0%

Chapter Title : ഫാന്റസി : ഡാൻസർ ശാലിനി [Hypatia]

Author : Hypatia Read All Parts 2.7K

അവിടെ പഠിച്ചിരുന്നു. നാല് വയസ്സുള്ള കുട്ടികൾ മുതൽ അൻപത് വയസ് കഴിഞ്ഞവർ വരെയുണ്ട്. പ്രായം ചെന്നവർക്ക് ഡാൻസ് ഒരു എക്സർസൈസ് ആണെന്നാണ് ശാലിനിയുടെ പക്ഷം. അത് അവൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ പല ഡോക്ടേഴ്സും രോഗികൾക്ക് ശാലിനിയുടെ ഡാൻസ് സ്‌കൂൾ ഒരു മരുന്നായി പ്രിസ്‌ക്രൈബ് ചെയ്യാറുമുണ്ട്.

ശാലിനി ഒരു ഡാൻസർ ആയത് കൊണ്ട് തന്നെ ഒരു പാട് ആരാധകരുണ്ടായിരുന്നു അവൾക്ക്. അവളുടെ ഏറ്റവും വലിയ ആരാധകൻ പ്രദീപ് തന്നെയായിരുന്നു. കോളേജ്ടേക്ക് ഡാൻസ് കളിക്കുമ്പോഴാണ് പ്രദീപ് ശാലിനിയെ ആദ്യമായി കാണുന്നത്. അന്ന് ശാലിനി ഡിഗ്രി ഫസ്റ്റ് ഇയറും പ്രദീപ് പീജി ഫസ്റ്റ് ഇയറുമായിരുന്നു. ആ പരിചയം ആദ്യം സൗഹൃദവും പിന്നെ പ്രണയും അവസാനം വിവാഹത്തിലും കലാശിച്ചു. പിന്നീട് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിനും സ്‌കൂൾ സ്റ്റാർട്ട് ചെയ്യുന്നതിനും പ്രദീപ് തന്നെയായിരുന്നു പ്രചോതനം.

ഡാൻസ് കാരിയായിരുന്നത് കൊണ്ട് ശാലിനിയുടെ ശരീരം നല്ല ഒതുക്കവും കടഞ്ഞെടുത്തതു പോലെയുള്ള ഘടനയുമുണ്ടായിരുന്നു. മുഖത്ത് ഏതു തരം ഭാവവും വേഗത്തിൽ വരുത്താനും അത് മറ്റുള്ളവരിലേക്ക് കമ്യൂണികേറ്റ് ചെയ്യാനും അവൾക്ക് പ്രത്യേകം നല്ല മിടുക്കുണ്ടായിരുന്നു. അവളുടെ കറുത്ത കണ്ണുകളുടെ ചലനങ്ങൾ ആരെയും നിശ്ചലയാക്കാൻ പോന്നതായിരുന്നു. തുടുത്ത് ചുമന്ന് ചുണ്ടുകളിലെ ചിരി ആരും വീണുപോകുന്നതുമായിരുന്നു. ഇടക്ക് തലയിളക്കുമ്പോഴുള്ള കഴുത്തിന്റെ ചലനത്തിലും വല്ലാത്തൊരു താളമുണ്ടെന്ന് തോന്നും. നെഞ്ചിൽ തെറിച്ച് നിൽക്കുന്ന മുലകൾക്ക് മദിപ്പിക്കുന്ന ഒരു എടുപ്പുണ്ടായിരുന്നു. നടക്കുമ്പോഴുള്ള അരക്കെട്ടിലെ ഇളക്കം, നിതമ്പങ്ങൾ ന്രത്തം വെക്കുകയാണെന്ന് തോന്നി പോകും. അത്രയും സുന്ദരിയായിരുന്നു ശാലിനി.

കോളേജിലെ സ്പോർട്സ് താരമായിരുന്നു പ്രദീപ്. അത് കൊണ്ട് തന്നെ അവൻ നല്ല ഉറച്ച ശരീരമായിരുന്നു. മാത്രവുമല്ല

💬 Comments

View all comments