0%

Chapter Title : ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Author : Kambikathakal Read All Parts 1K

പോലെ ആണ്  അകത്തു . കുറെ  പേര് ഉണ്ട്  ഇവിടെ  അത്  എല്ലാം  കോട്ട് ഇട്ട  ആൾക്കാർ . എനിക്ക്  മനസിലായി  ഇതെല്ലാം വലിയ  കോടിശ്വരൻ  മാരാണ് … എനിക്ക്  ഒരു  പിടിയും  കിട്ടുന്നില്ല . ഒരു  ക്ലബിന്  അകത്തു വേറെ ക്ലബോ ..ഞാൻ  ചിന്തിച്ചു ..

ഞാൻ : തോമസ്  ചേട്ടാ  ഇത്  എന്തുവാ  എനിക്ക്  ഒന്നും  മനസിലാവുന്നില്ല …

തോമസ് : ഡാ  ഇതാണ്  കോടിശ്വരൻ മാരുടെ ക്ലബ്.. ഇത്  മാസത്തിൽ  ഒരു  തവണ  മാത്രമേ  ഈ  ക്ലബ്  നടക്കത്തൊള്ളൂ ….

ഞാൻ : ചേട്ടൻ  തെളിച്ചു  പറ .. എനിക്ക്  ഒന്നും  മനസിലാവുന്നില്ല ….

തോമസ് : ഡാ ഈ  ബാംഗ്ലൂരിൽ  ഒത്തിരി കമ്പനികൾ  ഉണ്ട് . ആ കമ്പനിയിലെ  എംഡി മാരും , ഓണർമാരും ഒക്കെ  പങ്കെടുക്കുന്ന ക്ലബ്ബാണ്  ഇത് ….

ഞാൻ : അവര്  എന്തിനാ  ഇവിടെ  ഇങ്ങനെ  കൂടുന്നത് …

തോമസ് : അവര്  ബിസിനസ് വളർത്തുന്നതും , ബിസിനസ്  പാർട്ട്നെഴ്സിനെ കൂട്ടുന്നതും ഇതുപോലത്തെ ബിസിനസ്  മീറ്റിങ്ങിലാണ് …

ഞാൻ : നമ്മൾ  എന്തിനാ  ചേട്ടാ  ഇവിടെ  വന്നത് .

തോമസ് : നമ്മുടെ  കമ്പനിയിലെ  എംഡി ഇവിടെ  ഉണ്ട് . പുള്ളിയായിട്ട്  ഞാൻ നല്ല ഫ്രണ്ട്ഷിപ് അല്ലെ  അതുകൊണ്ട് എനിക്ക്  എന്നും  ഇവിടെ  വരാൻ പാസ്  കിട്ടും …

ഞാൻ : മ്മ് എന്നാൽ  നമുക്ക്  പോവാം  ഇവരുടെ  മീറ്റിംഗിന്  നമ്മൾ  നിന്നിട്ട്  എന്ത്  കാര്യം .

തോമസ്  : ഡാ  നീ ഇവിടെ  ചുറ്റും  ഒന്ന് 

💬 Comments

View all comments