0%

Chapter Title : ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Author : Kambikathakal Read All Parts 1K

നോക്കിക്കേ.

ഞാൻ  ചുറ്റും  നോക്കി  അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് . ചുറ്റും  ഓരോ  മുറികൾ  ഉണ്ട്  അതും  ഗ്ലാസ്  ഇട്ടത്  നമ്മുക്ക്  പുറത്തു  നിന്ന്  കാണാം  മുറിയുടെ  അകം  ഫുൾ . മുറി  ഫുൾ  ഗ്ലാസ്  ആണ് . ഏതാണ്ട്  10 മുറിയോളം  ഈ  മീറ്റിംഗ്  നടക്കുന്ന  ഏരിയയിൽ ഉണ്ട് . എല്ലാം  മുറിയിലും ഓരോ കട്ടിൽ വീതം  ഉണ്ട്.

ഞാൻ : ഇവിടെ  ഫുൾ  എന്താ  ഗ്ലാസ്  ഇട്ട  മുറി…

തോമസ് : അത്  അറിയണമെങ്കിൽ  നീ  കുറച്ചു  നേരം  കൂടി  നിൽക്കണം ഇവിടെ ..

ഞാൻ വീണ്ടും  ഒന്നുടെ  നോക്കി അപ്പഴാണ്  എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന രാജീവ് നിൽക്കുന്നത്  കണ്ടത് . അവൻ  മലയാളി ആണ് . പക്ഷെ  അവനുമായിട്ട് വലിയ  കമ്പനി ഇല്ല . അവന്റെ  അടുത്ത് ഒരു ചരക്ക്  പെണ്ണും  നിൽക്കുന്നുണ്ട് . അവൾ  അവനോടു  സംസാരിക്കുന്നുണ്ട് . അവൾ  അവന്റ  ഭാര്യ  ആണെന്ന് തോന്നുന്നു .അവർക്ക് ഭയങ്കര ടെൻഷൻ ആണ് കണ്ടിട്ട് . ഞാൻ  തോമസ്  ചേട്ടനോട്  ചോദിച്ചു .

ഞാൻ : ചേട്ടാ അത്  നമ്മുടെ  കമ്പനിയിൽ വർക്ക്  ചെയ്യുന്ന  രാജീവ് അല്ലെ ..

തോമസ് : അതെ ….

ഞാൻ : അവന്റെ  മുഖത്തു  ഭയങ്കര  ടെൻഷൻ  ആണെല്ലോ . അവന്റ ഭാര്യ ആയിരിക്കും  കൂടെ  നിൽക്കുന്നത്  അല്ലെ …

തോമസ് : അതെ ….. എന്താ ടെൻഷൻ  എന്ന്  ഒക്കെ നീ അറിയും .

രാജീവും  ഭാര്യയും  മാത്രം  അല്ല വേറെ കുറച്ചു  പെണ്ണുങ്ങളും

💬 Comments

View all comments