0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 478

വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവരും ഉടനെ വരാം എന്ന് പറഞ്ഞു.

ലക്ഷ്മി ഏതോ ഹോട്ടലില്‍ വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

ഞാന്‍ എന്‍റെ പദ്ധതികള്‍ ലക്ഷ്മിയോട് പറഞ്ഞു. ആദ്യം acp യെ ബോധം കെടുത്തണം. ബോധം വരുമ്പോള്‍ അവര്‍ എന്നെ കെട്ടിയിട്ട പോലെ അന്തരീക്ഷത്തില്‍ തൂങ്ങിയാടണം. അത് കഴിഞ്ഞു ഞാന്‍ അവരുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും പ്രഹരിക്കും എന്‍റെ കലി തീരുന്നത് വരെ.

“അനീ. അത് വേണോ? അവള്‍ പിന്നെ ഞങ്ങളെ വച്ചേക്കില്ല.”

“ഏയ്‌. അതൊന്നും ഇല്ല. ലക്ഷ്മിക്ക് അവരെ ബോധം കെടുത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുമോ?”

“അതൊക്കെ ഞാന്‍ ചെയ്തോളാം. ഒന്നുമില്ലെങ്കിലും വിദേശത്ത് പോയി കുറെ ഡിഗ്രി എടുത്ത ഒരു ഡോക്ടര്‍ അല്ലേ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ഹം. അപ്പോള്‍ ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട്.”

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. പിറകെ സൊണാലി മേടവും. ഇതിനിടയില്‍ ലക്ഷ്മി ജോലിക്കാരെയെല്ലാം തന്ത്രപരമായി വീട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേഡത്തോട് പദ്ധതികള്‍ ഒക്കെ വിവരിച്ചു. ആദ്യം കുറെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്തെങ്കിലും പിന്നെ അവര്‍ വഴങ്ങി. ഇതിനിടയില്‍ ലക്ഷ്മി അറിയാതെ ഡയമണ്ടിനെ പറ്റി പറഞ്ഞു. പിന്നെ അത് മേഡത്തിനെയും കാണിച്ചു കൊടുക്കേണ്ടി വന്നു. എന്ത് കൊണ്ടോ എനിക്ക് അത് അത്ര ഇഷ്ടമായി തോന്നിയില്ല. അത്രയും വില പിടിപ്പുള്ള ഡയമണ്ടുകള്‍ കണ്ടപ്പോള്‍ മേഡാം സ്വയം മറന്നു കുറെ നേരം നിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ acp വന്നു. അവര്‍ മൂന്നു പേരും കൂടി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ ഒളിച്ചു നിന്നു. കാരണം ഞാന്‍ അവിടെ ഉണ്ടെന്നു acp അറിഞ്ഞാല്‍ ഞങ്ങളുടെ പദ്ധതിയെല്ലാം പൊളിയില്ലേ. മുകളിലെ മുറി

💬 Comments

View all comments