0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Author : AniKuttan Read All Parts 230

എന്നാ കമ്പനിയില്‍ അല്ലേ വര്‍ക്ക്‌ ചെയ്യുന്നത്. കാന്തിവലിയില്‍.”

“അതെ മേഡം. എന്താ?”

“കൂടെ പോയ ആ ചെക്കന്‍ ഏതാ?”

“അത് അവളുടെ കൂടെ വര്‍ക്ക്‌ ചെയ്യുന്നതാ.”

“ഹം.. അവന്‍ ആളൊരു ചട്ടമ്പിയാ. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും വഴി പിഴപ്പിക്കുന്നതും ആണ് അവന്റെ സ്ഥിരം പരിപാടി.”

“മേഡം! സത്യമാണോ? അവനെപ്പറ്റി മേഡത്തിനു എങ്ങനെ അറിയാം?”

“ദാ നോക്ക്.” acp മൊബൈലില്‍ അനിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു.

“ഇവന്‍ ഇന്നും ഒരെണ്ണത്തിനെ പണിതിട്ട് വരുന്ന വഴിയാ. നിങ്ങളുടെ മോളെ എങ്ങനെ അവന്‍ കറക്കി എടുത്തു?”

“മേഡം. അവനെ ഞാന്‍ ഇന്ന്.”

“ശിവ പാല്‍. നിങ്ങള്‍ സമാധാനം‍ ആയിട്ടിരിക്കൂ. അവനെ ഇന്ന് നമുക്ക് പൂട്ടണം. ഇപ്പോള്‍ വേണ്ട. രാത്രി നിങ്ങള്‍ അവനെ നമ്മുടെ രഹസ്യ കേന്ദ്രത്തില്‍ എത്തിക്കണം. അവിടെയിട്ട് ഇവന്‍റെ കടി തീര്‍ക്കാം.” acp പറഞ്ഞു നിര്‍ത്തി.

(തിരികെ ശിവപാലിന്റെ കഥ പറച്ചിലിലേക്ക്).

“ഞാന്‍ എന്‍റെ ദേഷ്യം കടിച്ചമര്‍ത്തിയിരുന്നു. അന്ന് രാത്രി വരെ മാത്രമേ അതാവശ്യം ഉള്ളു എന്നെനിക്കു അറിയാമായിരുന്നു. അനിയുടെ കാന്തിവലിയിലെ ഫ്ലാറ്റിന്‍റെ അഡ്രസ്‌ ഒക്കെ മേഡം എനിക്ക് തന്നു. പിന്നെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു മേഡത്തെ വീട്ടില്‍ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. നന്നായിട്ട് ഇരുട്ടിയിട്ടു നിന്നെ പൊക്കിയാല്‍ മതി എന്ന് ഞാന്‍ വിചാരിച്ചു. അത് കൊണ്ടാണ് നേരെ വീട്ടിലേക്കു തിരിച്ചത്. എന്നാല്‍ വഴിക്ക് വച്ച് എന്തോ തോന്നി ഞാന്‍ മറ്റൊരു വഴി തിരിഞ്ഞു. എന്താണെന്നറിയില്ല ആ വഴി തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ഇരുട്ടത്ത്‌ ഒറ്റയ്ക്ക് അലസമായി നടന്നു വരുന്ന നിന്നെ ഞാന്‍ കണ്ടു. രണ്ടും കല്‍പ്പിച്ചു വണ്ടി വഴിയിലിട്ടു ഞാന്‍ ജാക്കി ലിവര്‍ കയ്യിലെടുത്തു. ഒരു ഇയാം പാറ്റയെ പോലെ ചുറ്റിലുള്ളത് ഒന്നും ശ്രദ്ധിക്കാതെ നീ എന്‍റെ മുന്നിലേക്ക്‌ വന്നു ചേര്‍ന്നു. എന്‍റെ കയ്യിലെ ജാക്കി ലിവര്‍ നിന്നിലേക്ക്‌ വീശുമ്പോള്‍ ഒന്ന് പ്രതിരോധിക്കുക കൂടി ചെയ്യാതെ നീ മറിഞ്ഞു വീണു.”

“ഹ്..........”

ലക്ഷ്മിയും മേഡവും ഒരേ സമയം ഒന്ന് തേങ്ങി. ഞാന്‍ അവരെ മാറി മാറി നോക്കി. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. രണ്ടു

💬 Comments

View all comments