0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Author : AniKuttan Read All Parts 513

ആരാ? നിങ്ങള്‍ക്ക് അനിയെ എങ്ങനെ അറിയാം?” മേഡം ചോദിച്ചു.

“ഞാന്‍ ശിവപാല്‍ യാദവ്. ഹീരയുടെ അച്ഛന്‍.”

ഹീരയുടെ അച്ഛന്‍, acp യുടെ ഡ്രൈവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അങ്ങനെയെങ്കില്‍ ഇയാളെ ഇവര്‍ക്ക് പരിചയം കാണെണ്ടതല്ലേ. ഞാന്‍ ഓര്‍ത്തു.

“നിങ്ങള്‍ എന്തിനു ഇവിടെ വന്നു? അതും ഈ രാത്രി ഒരു കള്ളനെ പോലെ?” ലക്ഷ്മിയാണ്‌ ചോദിച്ചത്.

“അത്.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“സത്യം പറയണം.” മേഡം അയാളുടെ നേരെ തോക്ക് ചൂണ്ടി.

അയാള്‍ അതില്‍ നോക്കി നിസ്സംഗമായി ഒന്ന് ചിരിച്ചു.

“മേഡം ജീവിതത്തില്‍ ഒരുപക്ഷേ നിങ്ങളെക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടുള്ള ആളാണ്‌ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. നിങ്ങള്‍ ആ തോക്ക് മാറ്റി വയ്ക്കൂ. ഇങ്ങനെ പിടിച്ചാല്‍ അറിയാതെ ആണെങ്കിലും നിങ്ങള്‍ ആരെയെങ്കിലും കൊല്ലും.”

ഞാന്‍ ഒന്ന് ഞെട്ടി. മേഡത്തെ നോക്കിയപ്പോള്‍ അവരും ഒന്ന് പരിഭ്രമിച്ച പോലെ. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആ തോക്ക് ഒരു മൂലയ്ക്ക് വച്ചു.

“നിങ്ങള്‍ക്ക് എന്നെ എങ്ങനെ അറിയാം?” ഹീരയുടെ അച്ഛന്‍ ആണെന്നുള്ള കാര്യം ഓര്‍ത്ത്‌ കൊണ്ട് തന്നെ ഞാന്‍ ചോദിച്ചു.

“ഹം.. ഞാന്‍ പറയാം. അതിനു മുന്‍പ് ഒരു കാര്യം. acp മേഡം പോയോ?”

“ങേ. acp ഇവിടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” ലക്ഷ്മി ചോദിച്ചു.

“ഹാ... ഇങ്ങോട്ട് ഇറങ്ങി വരാന്‍ പറ.”

“അവള്‍ ഇപ്പോള്‍ വരില്ല. നല്ല ഉറക്കമാണ്.” ലക്ഷ്മി പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ അവിശ്വസനീയതോടെ നോക്കി.

“ഹ്മം. ശരി. ഞാന്‍ എല്ലാം പറയാം. അനീ എനിക്ക് എങ്ങനെ നിന്നെ അറിയാം എന്ന് നിനക്ക് അറിയാമല്ലോ. ഹീര, അവള്‍ എന്‍റെ പൊന്നു മോള്‍ ആണ്. എനിക്ക് നിന്നെ പരിചയവും അവള്‍

💬 Comments

View all comments