0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 276

ആരൊക്കെ ഉണ്ടാകും? “

എനിക്കൊരു അച്ഛനും അമ്മയും ഉണ്ടെന്നു അവള്‍ എന്നോട് പറഞ്ഞു. പിന്നെയും ഞാന്‍ എന്നെ പറ്റി എന്തൊക്കെയോ അവളോട് ചോദിച്ചു കൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ അവളെ പറ്റി ചോദിച്ചു.

“എന്‍റെ അച്ഛന്‍ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ആക്സിഡന്‍റ് പറ്റിയതാ. തലക്കു ക്ഷതം പറ്റി. ഈ ബാബയുടെ അടുത്ത് ചികിത്സയില്‍ ആയിരുന്നു. ബാബയാ പറഞ്ഞെ നാട്ടില്‍ അച്ചന്‍റെ ഗ്രാമത്തില്‍ പോയി കുറച്ചു ദിവസം ചെലവിടാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. സ്ഥിരമായി പോകാറുള്ളത് പോലെ ഞങ്ങള്‍ ട്രെയിനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോയി. പക്ഷെ അവിടെ വച്ചും അച്ഛന് ഓര്‍മ ഒന്നും തിരിച്ചു വന്നില്ല. എങ്ങോ നോക്കി ഒരേ ഇരിപ്പ്. ഇടയ്ക്ക് എന്നേം അമ്മയേം നോക്കും. എന്തോ പറയാന്‍ ശ്രമിക്കും. പിന്നെയും അതെ പടി. തിരികെ വരുമ്പോഴാണു അനിയെ കണ്ടത്. അന്ന് അനിയെ മിസ് ആയ ശേഷം അച്ഛനില്‍ ചില മാറ്റങ്ങള്‍ ഞങ്ങള്‍ കണ്ടു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. ഏതാണ്ട് മംഗലാപുരം എത്തുന്നതു വരെ ഉറങ്ങാതെ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാട്ടിക്കൊണ്ടിരുന്നു. പിന്നെ പെട്ടെന്ന് ജെന്നി വന്നു വീണു. അങ്ങനെയാണ് ഞങ്ങള്‍ അവിടെ ഇറങ്ങിയത്. അച്ഛനെ ഹോസ്പിറ്റലില്‍ ആക്കി. അനിക്ക് ഓര്‍മ്മയുണ്ടോ ഡോ. സൂസന്‍. അവരാണ് എല്ലാ സഹായോം ചെയ്തത്. രണ്ടു ദിവസം അവിടെ ചികിത്സയില്‍ ആയിരുന്നു. പിന്നെ അവരാണ് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഒരു പക്ഷെ അത് നന്നായി. അനിക്ക് ട്രെയിന്‍ നഷ്ടപെട്ടില്ലായിരുന്നെങ്കില്‍,. അച്ഛന് അസുഖം കൂടിയില്ലായിരുന്നെങ്കില്‍ നമ്മളെല്ലാരും അന്നത്തെ ആക്സിടന്റില്‍ മരിച്ചേനെ. “

“ആക്സിടന്ടോ?”

പിന്നെ അവള്‍ അന്നത്തെ കൊങ്കണ്‍ ദുരന്തത്തെ പറ്റി പറഞ്ഞു. എനിക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുന്നില്ല.

ഞാന്‍ വെറുതെ അവളെ തന്നെ നോക്കി കിടന്നു.

“ആ ഇന്നത്തെ പത്രത്തില്‍ അതെ പറ്റി ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ഞാന്‍ പത്രം എടുത്തു കൊണ്ട് വരാം. അനിക്ക് ചിലപ്പോള്‍ എന്തെങ്കിലും ഓര്‍മ വന്നാലോ?”

അവള്‍ ഓടി പോയി പത്രവുമായി വന്നു. എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചിരുത്തി.

അവള്‍ ആ വാര്‍ത്ത എന്‍റെ നേരെ നീട്ടി. വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ട് ഞാന്‍ ആ വാര്‍ത്തകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നോക്കി. ദുരന്തത്തിന്‍റെ തീവ്രത കാണിക്കുന്ന ഫോട്ടോ. മരണമടഞ്ഞ ചിലരെപ്പറ്റിയുള്ളക;മ്പി;കു;ട്ട;ന്‍'നെ;റ്റ്

💬 Comments

View all comments