0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

Author : AniKuttan Read All Parts 285

“അതേയ്. ആ ബാബയെ പ്രാകുകയൊന്നും വേണ്ട. ഇന്ന് അച്ഛന് ഉച്ച വരെ എന്തോ ചികിത്സ ഉണ്ടെന്നു ബാബ പറഞ്ഞു. ഞാനും കൂടെ വേണം അത്രേ....ഞാനൊരു മണ്ടി. അച്ഛനെ നോക്കാതെ ഇവിടൊരുത്തനെ നോക്കാന്‍ വന്നപ്പോള്‍ അവന്‍ വേറൊരുത്തിയെ ഓര്‍ത്തു വികാരം കൊള്ളുന്നു. “

“ശില്പേ...... “

“ങ്ങോ.....ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോണു. ആ പെണ്ണുംപിള്ളെയും ആലോചിച്ചു കിടന്നോ...ആ പിന്നെ അവളെ ആലോചിച്ചു പാല് കുലുക്കി ഇവിടെയൊക്കെ ഒഴിച്ച് വൃത്തി കേടാക്കിയാല്‍ പിന്നെ ഞാന്‍ തിരിഞ്ഞു പോലും നോക്കൂല്ല... “

“എന്നാ നീ തന്നെ പിഴിഞ്ഞെടുത്തിട്ടു പോ...അപ്പോ പിന്നെ പ്രശ്നം ഇല്ലല്ലോ.. “

“അയ്യടാ...വേണ്ട മോനെ. മനസ്സിലിരിക്കട്ടെ. ഞാന്‍ പോണു. വേണേല്‍ ആ ബാബയോട് പറ. അങ്ങേരു പിഴിഞ്ഞ് തരും. രാവിലെ കൊറേ നേരം പിഴിയുന്നുണ്ടായിരുന്നു..... “

“ഈശ്വരാ..... “

അവള്‍ പുറത്തിറങ്ങി വാതില്‍ അടച്ചു.

ഞാന്‍ പതിയെ ഏന്തി വലിഞ്ഞു കട്ടിലില്‍ ചാരി ഇരുന്നു. ഈ കാലുകള്‍ ഇനി എന്നാണോ എന്‍റെ നിയന്ത്രണത്തില്‍ വരിക.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ഭക്ഷണവുമായി വന്നു. അതെന്റെ കയ്യില്‍ തന്നു. സാധാരണ ശില്പയാണ് എല്ലാം വാരി തരിക. ഇത് ആദ്യമായിട്ടാണ്...

എങ്കിലും ഞാന്‍ പതിയെ കഴിച്ചു. കൈകള്‍ വഴങ്ങുന്നില്ല.

പാത്രങ്ങളുമായി അയാള്‍ പോയി.

ബാബയും കാണുന്നില്ലല്ലോ? SAG നെ പറ്റി വല്ല വിവരവും കിട്ടി കാണുമോ?

ആകെ ഒരു വിരു വിരുപ്പു.

ഒരേ കിടപ്പ് കാരണം ഉറക്കവും വരുന്നില്ല. പുറം ലോകം കണ്ടിട്ട് എത്ര നാളായി. ശില്പയെ ചാക്കിട്ടു ബാബയെ കൊണ്ട് ഒരു വീല്‍ ചെയര്‍ ഒപ്പിക്കണം. എന്നിട്ട് അവള്‍ക്കൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങണം. ഞാന്‍ വെറുതെ എങ്കിലും മുംബൈയെ പറ്റി സങ്കല്‍പ്പിക്കാന്‍ നോക്കി. ഒരു രക്ഷയും ഇല്ല. വിദൂര ദൃശ്യം പോലും ഓര്‍മ വരുന്നില്ല. ആകെ ഈ മുറിക്കപ്പുറം എന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത വിധം എന്‍റെ ഓര്‍മ്മകള്‍ എന്നെ വിട്ടകന്നിരുന്നു.

എപ്പോഴോ ബാബ കടന്നു വന്നു.

“അനീ. മോനെ എന്താ ചിന്തിച്ചിരിക്കുന്നെ? ഒരു സന്തോഷ വാര്‍ത്തയുണ്ട്. SAG എന്നത് നീ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ആണ്. സോണിയ അഗര്‍വാള്‍ ഗാര്‍മന്‍റ്‌സ് എന്നാണു ആ

💬 Comments

View all comments