0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Author : AniKuttan Read All Parts 303

നീ അവളുടെ സ്വപ്നത്തില്‍ തന്നെ ആയിരുന്നു. എന്‍റെ ഇഷ്ടം വല്ലാത്ത വെറുപ്പോ വീര്‍പ്പു മുട്ടലോ ആയി തുടങ്ങി. അപ്പോഴാണ് അവള്‍ ഹീര എല്ലാം നശിപ്പിക്കാനായി കടന്നു വന്നത്. അവള്‍ നിന്നോട് കൊഞ്ചാനും കുഴയാനും തുടങ്ങി...നീ തിരിച്ചും. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അസൂയ ആയി. നീ എന്‍റേത് മാത്രമാണ്. നിന്നെ വേറെ ഒരു പെണ്ണും സ്നേഹിക്കുന്നത് എനിക്ക് സഹിക്കില്ല. അത് കൊണ്ട്..... “

“അത് കൊണ്ട് എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു അല്ലേ, “

“ങേ.... “

അവര്‍ പെട്ടെന്ന് എന്‍റെ വായ പൊത്തി. ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

“ഇല്ല.. അനീ.. അങ്ങനെ അല്ല. ഞാന്‍ നിന്നെ ഇല്ലാതാക്കാന്‍ അല്ല നിങ്ങളുടെ അടുപ്പം ഇല്ലാതാക്കാനാ നോക്കിയത്. “

പിന്നീടു മേഡം ആ ഞായറാഴ്ച ഓഫീസില്‍ സംഭവിച്ചത് മുഴുവന്‍ പറഞ്ഞു.

“സത്യമായിട്ടും. മേഡം ഞാന്‍ അങ്ങനെ ഒക്കെ ചെയ്തോ? “

“അതെ... “ അവരുടെ കണ്ണുകളില്‍ ഒരു തിളക്കം.

“ഇല്ല.. ഞാന്‍ വിശ്വസിക്കില്ല. ഞാന്‍ അത്രയ്ക്ക് ക്രൂരന്‍ ആണോ? “

“അല്ല. അനി...അവള്‍ ആ ഹീര ആണ് എല്ലാത്തിനും കാരണം. പിന്നെ അനി അന്ന് ചെയ്തതൊക്കെ ആ ഫോണിലും ഒരു ക്യാമറയിലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അത് അനി എവിടെയോ ഒളിപ്പിച്ചു.... “

“സോറി.. മേഡം.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍... “

“അനി. ഒന്നും പറയണ്ട....തെറ്റ് എന്‍റെയാണ്. “

“പക്ഷെ മേഡം എനിക്ക് എന്ത് പറ്റി എന്ന് മേഡം പറഞ്ഞില്ലല്ലോ? “

“അത്...ഞാന്‍ പറയാം. അന്ന് ഞാന്‍ നേരെ പോയത് എന്‍റെ ഫ്രണ്ട് ലക്ഷ്മി റായുടെ ഹോസ്പിറ്റലില്‍ ആയിരുന്നു. അവളാണ് എന്നെ ചികിത്സിച്ചത്. എന്‍റെ അവസ്ഥ കണ്ടപ്പോള്‍ അവള്‍ക്കു വല്ലാത്ത ദേഷ്യം ആയി. നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ അവള്‍ ഒരുങ്ങി. പക്ഷെ ഞാന്‍ തടഞ്ഞു. എനിക്ക് നിന്നെ ജീവന് ആണെന്നും നീ അങ്ങനെ ഒക്കെ ചെയ്തതില്‍ സന്തോഷമേ ഉള്ളുന്നും പറഞ്ഞപ്പോള്‍ അവള്‍ അടങ്ങി. പിന്നെ അവള്‍ ആരും അറിയാതെ എന്നെ ഒരു ദിവസം അവിടെ കിടത്തി ചികിത്സിച്ചു.

പിറ്റേന്ന് രാവിലെ അവള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്. നിന്നെ ഒരു പാഠം

💬 Comments

View all comments