Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
ഉയരുന്ന പുരുഷാവയവത്തിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ബാബ പറഞ്ഞു. “എനിക്ക് തോന്നി അതാ ഞാന്‍ ശില്പയെ ഇവിടെ നിന്നും മാറ്റിയത്. “
ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു.
“അനിക്ക് എന്ത് തോന്നുന്നു. അവരെ ഓര്‍മ കിട്ടുന്നുണ്ടോ? “
“ബാബ എനിക്ക് അവരെ നല്ല പരിചയം. പക്ഷെ എന്‍റെ ഓര്‍മയില്‍ അവരെ മറ്റൊരു രീതിയിലാണ് എന്ന് മാത്രം. ആ മാദക ഗന്ധം ഇതിനു മുന്നെയും ഞാന്‍ വലിച്ചു കയറ്റിയിട്ടുള്ള പോലെ ഒരു തോന്നല്‍. പക്ഷെ അവര്‍ പറഞ്ഞത് ബാബയും കേട്ടത് അല്ലേ. “
“എന്തോ എനിക്ക് അവരെ അത്ര വിശ്വാസം പോരാ. നിന്നെ പറ്റി അവര്‍ക്ക് മറ്റെന്തൊക്കെയോ അറിയാം. അവര്‍ അത് ഒളിച്ചു വയ്ക്കുകയാണോ എന്നൊരു തോന്നല്‍. നീ പറഞ്ഞത് പോലെ നിങ്ങള്‍ തമ്മില്‍ അരുതാത്ത എന്തോ ഉണ്ട്. അത് മാത്രവും അല്ല അവര്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് ചില സംശയവും ഉണ്ട്. “
“അതെന്താ ബാബ? “
“നിന്നെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ എനിക്ക് അത്ര ബോധ്യം വന്നിട്ടില്ല. ഒരു ടെസ്റ്റും കൂടാതെ വെറുതെ നിനക്ക് ജോലി തന്നെന്നൊക്കെ പറഞ്ഞാല്‍, അതും ഇവിടെ മുംബൈയില്‍. അതും പോട്ടെ നീയുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്നു അവര്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഫോണില്‍ നിന്നെ പറ്റി പറഞ്ഞപ്പോള്‍ അവരുടെ ചങ്ക് പിടഞ്ഞതു ഞാന്‍ കേട്ടതാണ്. ഒരു പക്ഷെ അവര്‍ നിന്നെ സ്നേഹിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ .... “
“അല്ലെങ്കില്‍? “
“നിന്‍റെ ഈ അവസ്ഥയ്ക്ക് അവര്‍ ഉത്തരവാദിയാവാം. “
“അതെന്താ ബാബ അങ്ങനെ തോന്നാന്‍? “
“നീ അന്നേ
💬 Comments
View all comments