Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
ദിവസം വെള്ളിയാഴ്ച ഓഫീസില്‍ നിന്നും പോയി എന്നാണല്ലോ അവര്‍ പറഞ്ഞെ. “
“അതെ. “
“പക്ഷെ ഞാന്‍ നിന്നെ കാണുന്നത് തിങ്കളാഴ്ച രാവിലെ ആണ്. നിന്‍റെ ശരീരത്തിലെ പരിക്കുകള്‍ ഏതാനും മണിക്കൂറുകള്‍ക്കു മുന്നേ ഉണ്ടായത്. അതായത് ഞായറാഴ്ച ആണ് നിനക്കെതിരെ ആക്രമണം നടന്നത്. “
“ഒരു പക്ഷെ അവര്‍ പറഞ്ഞത് ശരിയായി കൂടെ. വെള്ളിയാഴ്ച ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി. ഞായറാഴ്ച മാറ്റിവിടെയോ വച്ചു ഞാന്‍ ആക്രമിക്കപ്പെട്ടു. “
“ഹം. അതും ശരിയാകാം. പക്ഷെ നിന്‍റെ മൊബൈല്‍ എങ്ങനെ അവരുടെ കയ്യില്‍ കിട്ടി എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒന്ന് പതറിയത് കണ്ടോ? എനിക്ക് തോന്നുന്നത് ആ ഫോണ്‍, അപകടം നടന്നതിനു ശേഷം അവരുടെ കയ്യില്‍ തിരികെ എത്തിയെന്ന് ആണ്. അവര്‍ക്ക് നിന്നെ പറ്റി കൂടുതല്‍ അറിയാം. “
“നീ ഈ ഫോണ്‍ ഒന്ന് നോക്കിക്കേ. “
ഞാന്‍ ആ ഫോണു വാങ്ങി നോക്കി. പക്ഷെ അത് ഓണ്‍ ആക്കാന്‍ കൂടി എനിക്ക് കഴിയുന്നില്ല. ഞാന്‍ വെറുതെ അതിനെ ബട്ടണുകളില്‍ പരതി.
“ഹ്മം......നീ അതവിടെ വയ്ക്ക്. അവള്‍ വരട്ടെ. ശില്‍പ. എന്നിട്ട് നമുക്ക് നോക്കാം എന്തേലും കിട്ടുമോന്നു. “
കുറെ കഴിഞ്ഞപ്പോള്‍ ഫുടുമായി ശില്‍പ വന്നു. അവള്‍ എനിക്ക് ചപ്പാത്തി കുറേശെ തന്നു. കുളിച്ചു സുന്ദരിയായി ഒരു കറുത്ത ചുരിദാര്‍ അണിഞ്ഞ ആ ഹൂറിയെ കാണാന്‍ അപ്പോള്‍ നല്ല രസം ഉണ്ടായിരുന്നു. നല്ല വിശപ്പ്. ആദ്യം മാറ്റിയിട്ടു ഇവളെ കടിച്ചു തിന്നാം.
“എന്താ കൊരങ്ങാ. ഇങ്ങനെ നോക്കുന്നെ.? “
“എന്‍റെ ശില്‍പ കുട്ടീ....നീ ഇന്ന് ഒരു മാലാഖയെ പോലെ
💬 Comments
View all comments