0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Author : AniKuttan Read All Parts 537

കൊണ്ട് തന്നെ പണിയിക്കാം. ഞാന്‍ കണക്കു കൂട്ടി. അതെ നിമിഷം തന്നെ ഫോണ്‍ ബെല്ലടിച്ചു.

മേഡം ആണ്.

“ഹലോ... അനീ... നിനക്ക് സുഖം ആണോ? എന്തോ എനിക്ക് ഒരു മന സമാധാനവും ഇല്ല. “

“ആ... എനിക്ക് കുഴപ്പം ഒന്നും ഇല്ല. നിങ്ങള്‍ സമാധാനം ആയി ഇരിക്കൂ.... പിന്നെ ഇപ്പൊ എന്താ എന്നെ ഓര്‍മ്മ വന്നെ.? ഞാന്‍ പറഞ്ഞതല്ലേ മൊത്തോം ചെയ്തിട്ട് പോകാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. “

“ഇശ്...... അതല്ല... ഞാന്‍ ഇന്ന് കിരണിനെ കണ്ടു. കുറെ നാള്‍ക്കു ശേഷം ഒത്തിരി സംസാരിച്ചു. “

“എന്നിട്ട്? എന്നെ പറ്റി ? “

“ഇല്ല. ഞാന്‍ അതെ പറ്റി ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പറയേണ്ടെന്ന് എനിക്ക് തോന്നി. “

“അത് നന്നായി. ഇപ്പൊ ആരും അറിയണ്ടാ.. ഞാന്‍ പറയാം. എന്‍റെ ഓര്‍മ്മകള്‍ കുറച്ചെങ്കിലും തിരികെ വരട്ടെ. “

“ഹം... “

“എന്താ. ഹം.. “

“ഏയ്‌ ഒന്നും ഇല്ല. നിന്നോട് സംസാരിച്ചിരിക്കാന്‍ തോന്നുന്നു. “

“പിന്നെയാകട്ടെ. ഇവിടെ ഇപ്പൊ വേറെ ഒരാള്‍ കൂടി ഉണ്ട്. അല്ലെങ്കില്‍ വേണ്ട നാളെ രാവിലെ ഇന്നത്തെ പോലെ

“ഹം.. ശരി. അനീ.. ഞാന്‍ രാവിലെ വരാം. “

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് ഒരു മെസ്സേജ് അയച്ചു.

“നാളെ വരുമ്പോള്‍ ഇന്നത്തെ പോലെ വന്നാല്‍ മതി. യാതൊരു മാറ്റവും ഇല്ലാതെ. എനിക്ക് എന്തൊക്കെയോ ഓര്‍മ്മ വരുന്നു. “

“ശരിക്കും? “മേഡത്തിന്‍റെ മെസ്സേജ്.

“അതെ. ഒന്നിനും ഒരു മാറ്റവും വരരുത്. “

“ഡണ്‍... കിസ്സ്‌.... കിസ്സ്‌.... “

ഞാന്‍ പെട്ടെന്ന് തന്നെ ആ മെസ്സേജ് എല്ലാം

💬 Comments

View all comments