❤ ഫാത്തിമ ❤ [അൻസിയ]

📖 Completed

👁 2.7M views ❤ 4.6K likes 💬 462 comments

തന്റെ റിസൾട്ട്‌ എല്ലാം വായിച്ച് നോകി കൊണ്ട് ഡോക്ടർ പറഞ്ഞു " ഫാത്തിമ നിങ്ങൾ എല്ലാം കൊണ്ടും ഓക്കേ യാണ് ഇതിൽ പെടികണ്ട കാര്യം ഒന്നും ഇല്ല " അത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ നിന്നും വലിയ ഒരു ഭാരം ഇറക്കി വെച്ച പോലെ ആയി.. " അപ്പൊ എനിക്ക് മക്കൾ ഉണ്ടാകും അല്ലേ ഡോക്ടർ ?? അങ്ങനെ പറയാൻ പറ്റില്ല നിങ്ങളുടെ ഭർത്താവ് കൂടി ഓക്കേ ആണന്നു നോകണ്ടേ ??? അപ്പൊ അടുത്ത തവണ വരുമ്പോൾ അദ്ധേഹത്തിന്റെ കൂടെ വരൂ നമുക്ക് നോകാം.. !! ശെരി എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..

📚 Chapters

6 published

Related Stories

💬 Comments

View all comments