0%

Chapter Title : ❤ ഫാത്തിമ 2❤ (അൻസിയ)

Author : അൻസിയ Read All Parts 10K

❤ഫാത്തിമ 2 ❤

( അൻസിയ )

Fathima 2 kambikatha bY Ansiya@kambikuttan.net


READ FIRST PART CLICK HERE.......

പിന്നെ അവിടുന്ന് അങ്ങോട്ട് എനിക്ക് ആകാംക്ഷയായി രാജന്റെ പണി എങ്ങനെ ആയിരിക്കും ?? സാധനം വലുത് ആകുമോ ?? എന്നൊക്കെ ഇക്ക അല്ലാതെ മറ്റൊരാളും ഇത് വരെ തന്നെ കണ്ടിട്ടില്ല ആദ്യമായി ആണ് ഒരാള്‍ തന്നോട് നേരിട്ട് ചോദിക്കുന്നത് .... സുനിതയെ ഒന്ന് വിളിക്കാം അവള്‍ വല്ലതും പറഞ്ഞു തന്നാലോ എന്ന് കരുതി അവളെ വിളിച്ചു ...

"എന്താ പാത്തു ??

"ചുമ്മാ "

എന്താ പണി ??

"വെറുതെ കിടക്കുന്നു നീ എന്തു ചെയ്യുകയാ ??

"ഒന്നൂല്ല ആ പാത്തു നീ ഒന്ന് വാടി ഇങ്ങോട്ട് ഞാന്‍ ചിലപ്പോള്‍ വീട് വരെ ഒന്നു പോകും രണ്ട് ദിവസം താമസിക്കാന്‍ ""

"അത് എന്തെ പെട്ടെന്ന് ഒരു പോക്ക് ??

"പെട്ടന്നോ എത്ര ദിവസമായി ചേട്ടനോട് ചോദിക്കാന്‍ തുടങ്ങിയിട്ട് എന്നറിയോ ??

ഇന്ന് ഉണ്ട് എന്നെ വിളിച്ച് പറയുന്നു വീട്ടിലേക്ക് പോയ്ക്കൊ എന്ന് ..!!

അത് എനിക്ക് ഉള്ള ചാന്‍സ് ആണെന്ന് മനസ്സിലായി ...

അറിയാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു

"ഏട്ടനും ഉണ്ടോ ??

"ഏയ് ആദ്യം തന്നെ പറഞ്ഞത് ഞാന്‍ വരുന്നില്ല നീയും മോനും കൂടി പോയ്ക്കൊ എന്നാണ് .."

"അപ്പോ കാര്യങ്ങള്‍ എല്ലാം കഷ്ടത്തിലാകുമല്ലോ ...??

"അതൊക്കെ എന്നോ കഷ്ടത്തിലാണ്.

"അത് വെറുതെ "

"അല്ല മോളെ ഇപ്പോ കുറച്ച് ആയി കഷ്ടം

💬 Comments

View all comments