0%

Chapter Title : ❤ ഫാത്തിമ 6 ❤ (അൻസിയ)

Author : അൻസിയ Read All Parts 6.2K

പറ്റിയത് ..."

ഉപ്പ ഒന്ന് ഞെട്ടുന്നത് ഞാന്‍ കണ്ടു പക്ഷേ ഒന്നും പറയാതെ ഉപ്പ മുകളിലേക്ക് പോയി ... തിരിച്ച് വരുമ്പോള്‍ ഉപ്പാടെ കയ്യില്‍ പഴയ പഞ്ഞികൊണ്ടുള്ള കനം കുറഞ്ഞ ബെഡ് ഉണ്ടായിരുന്നു .... അത് കുറെ കാലമായി ഉപയോഗിക്കാതെ ഇറയത്ത് കെട്ടി വെച്ചത് ആയിരുന്നു .... ഞാന്‍ പറഞ്ഞ സ്ഥലത്ത് ഉപ്പ അത് കൊണ്ട് വന്നിട്ടു എന്നിട്ട് തലയില്‍ ചുറ്റിയ തോര്‍ത്ത് എടുത്ത് പൊടിയെല്ലാം അടിച്ചു കളഞ്ഞു .... കുറച്ച് നേരം ഉപ്പയും ഇവിടെ കിടന്നോ എന്ന് പറഞ്ഞ് ഞാന്‍ അതിലേക്ക് കയറി കിടന്നു ....

"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്കറിയോ പാത്തു...??

"ഇല്ല..."

"ഇന്നാണ് ഞങ്ങളുടെ വിവാഹ വാര്‍ഷികം ഇരുപത്തഞ്ചു കൊല്ലം മുമ്പ് ഇതേ ദിവസമാണ് ഞാന്‍ നിന്റെ ഉമ്മയെ കെട്ടിയത്...."

"ഇന്നാണോ അത് ...??

"ഉം... ഇരുപത്തിമൂന്ന് കൊല്ലം ജീവിച്ചു.."

കണ്ണുകള്‍ നിറഞ്ഞ ഉപ്പയെ ഞാന്‍ ബെഡിലേക്ക് പിടിച്ചു ഇരുത്തി എന്നിട്ട് പറഞ്ഞു

"ഉപ്പ കരയണ്ട ഞാനില്ലേ ഉപ്പാക്ക്"

"നീ എങ്ങനെ അവള്‍ക്ക് സമമാകും നീ എന്റെ മകളല്ലേ..?

"ഉമ്മാക്ക് പകരം ഞാനുണ്ട് എന്തിനും ഞാനുണ്ട്..."

"അതിന് മോള് അവിടെ അല്ലേ ....??

"അതിനെന്താ ഉപ്പാക്ക് എപ്പോ വേണമെങ്കിലും ഞാന്‍ ഇങ്ങോട്ട് വരും..."

"മോളെ നീ എന്താ പറയുന്നത്....??

"ഉമ്മാടെ സ്ഥാനത്ത് നിക്കുമ്പോൾ എല്ലാം തരണ്ടേ ഞാന്‍ ..."

"അത് മോളെ .."

"ഉപ്പ ഒന്നും ആലോചികണ്ട " എന്ന് പറഞ്ഞ് ഞാന്‍ ഉപ്പാടെ കൈ പിടിച്ച് എന്റെ അടുത്ത് ഇരുത്തി ... എന്നിട്ട് ഞാന്‍ ഉപ്പാടെ മടിയില്‍ എന്റെ

💬 Comments

View all comments