ഫർഹാന എന്റെ ചേട്ടത്തി [മായാവി]

📝 Ongoing

👁 238729 views ❤ 340 likes 💬 3 comments

ഫർഹാന എന്റെ ചേട്ടത്തി
Farhana Ente Ettathy | Author : Mayavi

എന്റെ ആദ്യ കഥ "ഞാൻ എന്ന പെണ്ണ് " നു നൽകിയ സപ്പോർട്ടത്തിന് ഒരുപാട് നന്ദിയുണ്ട്... കഥയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്... അതൊരു നീണ്ട കഥ ആയതുകൊണ്ട് തന്നെ ഇടയ്ക്ക് ഒരു ബ്രേക്ക് ആയിട്ടാണ് എന്റെ സുഹൃത്തിന്റെ ഒരു കഥ ഇവിടെ ഷെയർ ചെയ്യുന്നത്... ഫർഹാനയെ ഓർത്ത് നിങ്ങടെ ആരോഗ്യം കുറച്ച് പോകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു 😄...

--------------===========---------------==========--

അപ്പോൾ ഞാൻ തുടങ്ങട്ടെ...

ഒറിജിനൽ സ്റ്റോറി ആയതുകൊണ്ട് കഥാപാത്രങ്ങളും ലൊക്കേഷനും ഞാൻ എന്റെ ഇഷ്ടപ്രകാരം മാറ്റുന്നു...

ലൊക്കേഷൻ :- തിരൂർ

മെയിൻ റോൾ... അല്ലെ വേണ്ട... റോളിൽ ആരൊക്കെ ഉണ്ടെന്ന് ഇപ്പോഴേ അറിഞ്ഞാൽ ചില സിനിമയുടെ ട്രെയിലർ ഇറങ്ങിയ പോലെ ആകും കഥ നിങ്ങൾ തന്നെ ഊഹിച്ചെടുക്കും... സൊ കഥയോടൊപ്പം പേരുകളും സസ്പെൻസിൽ തന്നെ പോകട്ടെ...

" പഹായ ഇത് അന്റെ 21മത്തെ പെണ്ണ് കാണലാണ്... അങ്ങാടിയിലെ പലഹാരങ്ങൾ എല്ലാം നമ്മുടെ പള്ളയിലുണ്ട്... "

അഫ്സലിക്കയുടെ ഉറ്റ ചങ്ങായി നൗഫൽ ഇക്ക എന്റെ ഇക്കാന്റെ ചെവിയിൽ പറഞ്ഞ വാക്കുകളാണ്...

അഫ്സലിക്ക :- ഇജ് ഒന്ന് അടങ്ങു... ജീവിതം എന്റെ അല്ലെ....

നൗഫൽ:- ജീവിതം അന്റെ ആണ് പക്ഷേ പള്ള ഞമ്മന്റെ ആണ്..

ഹാ.. ഹാ.. ഹ്... ഹി... ഹി...

നൗഫലിക്കയുടെ തമാശ കേട്ട് ഞങ്ങൾ നാലുപേരും വാപൊത്തി ചിരിച്ചു...

നമുക്ക് ഈ ജാതക ദോഷവും ചൊവ്വാദോഷവും

📚 Chapters

1 published

Related Stories

💬 Comments

View all comments