Chapter Title : ഫസീലയുടെ കൊതി [Love]
ചിന്ത ഇല്ല ബാക്കി ഉള്ളവന്റെ ജീവിതം പൊയ് അല്ലാണ്ട് എന്ത് 😒😥
ഷീല : ഇത്രേ നാളും സഹിച്ചില്ലെടി ഇനി കുറേക്കൂടെ സഹിച്ചാൽ പോരെ.
ഫസീല : എന്ന് തൊട്ട് പറയുന്നതാണെന്നോ ചേച്ചി ഞാൻ ഒരു പെണ്ണല്ലേ എന്റെ ഇഷ്ടങ്ങൾക്കു ആഗ്രഹവും നോക്കാൻ നേരമില്ലല്ലോ
ഷീല : എടി ആണുങ്ങൾ ആവുമ്പോ ചിലപ്പോ എങ്ങനെ ആണെന്ന് പറയാൻ ഒക്കില്ല ജോലിയൊക്കെ അല്ലെ പ്രിശ്നങ്ങൾ ഉണ്ടാവും ടെൻഷൻ കാര്യങ്ങൾ ഉണ്ടാവും.
ഫസീല : എന്നാലും എന്നും ഇങ്ങനെ ഉണ്ടോ ഞാനല്ലേ ചേച്ചി കഷ്ടപെടുന്നേ എന്റെ അവസ്ഥ ചേച്ചിക്ക് അറിയാലോ അങ്ങേരു വന്നിട്ട് പോയിട്ട് ഇപ്പോ ഒരു കൊല്ലം കഴിഞ്ഞു.
ഷീല : എനിക്കറിയാലോടി പക്ഷെ കൊച്ചിന്റെ മെക്കാട്ടു കേറിയാൽ നിനക്ക് വേണ്ടത് കിട്ടോ.
ഫസീല : എല്ലാം കൂടെ ആയപ്പോ സഹിക്കാൻ പറ്റിയില്ല ചേച്ചി അതാ
ഷീല : പാട് ഇരിപ്പുണ്ടോ
ഫസീല : മ്മ്
ഷീല : ഒരു കാര്യം ചെയ് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ഞാൻ ഉണ്ടാക്കി കൊണ്ടുവരാം
ഫസീല, : അത് വേണ്ട ചേച്ചി കഴിക്കാൻ എന്തേലും രാത്രി കൊച്ചിന് ഉണ്ടാക്കണം
ഷീല : അതൊന്നും വേണ്ട വേണ്ടത് ഞാൻ ഉണ്ടാക്കിക്കോളാ നീ കിടക്ക് പിന്നെ എന്തേലും മേടിക്കാൻ ഉണ്ടേൽ ചേട്ടനോട് പറഞ്ഞു വിടാം നീ പോകണ്ട.
ഫസീല : മ്മ്
ഷീല ചേച്ചി പൊയ് കഴിഞ്ഞു ഫസീല കേറി കിടന്നു രാത്രി ആയപ്പോഴാണ് എണീറ്റത് ഒന്നും മേടിക്കാൻ ഇല്ലാത്ത കൊണ്ട് പറയേണ്ടിയും വന്നില്ല. രാത്രി ആയപ്പോ ഷീല ചേച്ചി നേരെ കുറച്ചു ആഹാരവും
💬 Comments
View all comments