Chapter Title : ഫസീലയുടെ കൊതി [Love]
ഒക്കെ ആയി കേറി വന്നു ചേട്ടനും കൂടെ ഉണ്ട്.
അവർ ആഹാരം എടുത്തു മേശപ്പുറത്തു വച്ചിട്ട് ഫസീലയെ വിളിച്ചു മോൻ ടീവി കാണുന്നുണ്ടായിരുന്നു. രാഘവേട്ടൻ മോന്റെ അടുത്ത് പൊയ് ഇരുന്നു.
ഷീല അകത്തേക്ക് ചെന്നു അവളുടെ മുറിയിലേക്ക് ഫസീല എഎണീറ്റിട്ടില്ല അവൾ കിടക്കുവായിരുന്നു.
ഷീല അവളെ തട്ടി വിളിച്ചു എണീപ്പിച്ചു.
ഫസീല എണീറ്റു ചേച്ചിയെ കണ്ടു ഒന്ന് മുഖം കഴുകി ഹാളിലേക്ക് വന്നു.
അപ്പോഴേക്കും ഷീലയും രാഘവേട്ടനും കൂടി ആഹാരം വിളമ്പി വച്ചിരുന്നു. എല്ലാരും ഒന്നിച്ചു ആഹാരം കഴിച്ചു . പിന്നെ കഴിച്ചു എണീറ്റു കഴിഞ്ഞു കുറച്ചു നേരം ഹോം വർക്ക് ഉണ്ടേൽ തീർക്കാൻ പറഞ്ഞു മോനെ വിട്ടു.
ഷീല അവളേം കൂട്ടി മുറ്റത്തേക്ക് പൊയ് ഇരുന്നു.
സിടൗട്ടിൽ ഫാനും ഇട്ടു മൂവരും ഇരുന്നു സംസാരിക്കാൻ തുടങ്ങി.
രാഘവേട്ടൻ ഒരു ബീഡിയും വലിച്ചു മുറ്റത്തു നില്കുന്നു .
ഷീല : ഡീ മോനെ ഇങ്ങനെ വഴക്കൊന്നും പറഞ്ഞു പേടിപ്പിക്കരുത് പിന്നെ തല്ലാനൊന്നും പോകരുത് കേട്ടോ
ഫസീല : ചേച്ചി ഞാൻ മനഃപൂർവം അല്ല ചേച്ചിക്ക് എല്ലാം അറിയാലോ പറ്റി പൊയ്
ഷീല : നീ അവനെ വിളിച്ചു ഇങ്ങു താ
ഫസീല : വിളിച്ചു തന്നാലൊന്നും എടുക്കില്ല ചേച്ചി അങ്ങേർക്കു മിണ്ടാൻ mood തോന്നുമ്പോ വിളിക്കും എന്തേലും പറഞ്ഞു ഫോൺ വക്കും. എന്നാ എന്റെ അവസ്ഥ കേൾക്കാം ഞാനും മോനുമല്ല ഉള് ഒന്ന് ഇടയ്ക്കു വരാലോ എന്ന് ചിന്തിക്കില്ല
ഷീല : എന്ത് പറയാൻ ആണ് ഇപ്പോ എന്റെ മക്കളെ കണ്ടില്ലേ രണ്ടും രണ്ടു വഴിക്കു അച്ഛനും
💬 Comments
View all comments