Chapter Title : ഫസീലയുടെ കൊതി [Love]
അമ്മയും എങ്ങനെലും ജീവിക്കും കുറെ പൈസ അയച്ച കൊണ്ട് കൊടുത്താൽ മതി എന്ന് വിചാരിച് നടക്കുന്നു.
ഫസീല : എനിക്ക് അങ്ങനെ ആണോ ചേച്ചി ചേച്ചിക്ക് ചെട്ടൻ ഉണ്ട് എല്ലാ കാര്യത്തിനും എനിക്ക് ആരാ ഉള്ളത് എന്റെ സങ്കടം ഞാൻ ആരോട് പറയും ചേച്ചി
ഷീല, : ഇനി അവൻ വിളിക്കുമ്പോ എനിക്ക് താ ഞാൻ സംസാരിക്കാം
ഫസീല, : കിടക്കുമ്പോഴവും വിളിക്കുക. അല്ലേൽ മെസേജ് വല്ലോം അയക്കണം.
ഷീല, : എന്തായാലും ഡേറ്റ് കഴിയട്ടെടി എന്തേലും വഴി ഉണ്ടാക്കാം നമുക്കു നീ സമാധാനപെടു.
ഫസീല : എന്റെ സമാധാനം പൊയ് ചേച്ചി.
ചേച്ചിക്ക് അറിയോ പഠിക്കുമ്പോൾ എന്നെ ഒരു പയ്യൻ സ്നേഹിച്ചു അന്ന് ഞാൻ അവനോടു ഇഷ്ടാണ് പറഞ്ഞു ഞങ്ങൾ അടുത്ത് ആ സമയം വീട്ടിൽ അറിഞ്ഞപോ ഈ ബന്ധം വീട്ടിൽ സമ്മതിച്ചില്ല അവൻ അന്യ മതസ്ഥൻ ആണ് നിന്നെ വാശികരിച്ചത് ആണ് നിന്റെ ശരീരം നോക്കി ആണ് അവൻ വന്നത് ഇതൊക്കെ നമുക്കും കുടുംബത്തിനും സമുദായത്തിനും ചേരില്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കി എന്നിട്ടും ഞാൻ ഇഷ്ടാണെന്നു പറഞ്ഞപ്പോ പള്ളിയിലെ ആള്ക്കാരെ കൊണ്ട് വന്നു സംസാരിപ്പിച്ചു നാട്ടുകാർ എന്തു പറയും വീട്ടിൽ നിന്നു ഇറങ്ങി പോയാൽ മരിച്ചാൽ പോലും അടക്കം ചെയ്യാൻ പറ്റില്ല സമുതായതിനു പേര് ദോഷം ആണെന്ന് പറഞ്ഞു എന്നെ പിന്തിരിപ്പിച്ചു അവനെ കേസിൽ പെടുത്താൻ നോക്കി എന്നെ കെട്ടിച്ചതാ. എന്നിട്ടിപ്പോ
ഷീല : അതൊക്കെ ശെരി മോളെ നിങ്ങളുടെ ആൾക്കാരും ജീവിത രീതികൾ ഒന്നും നമ്മുടെ മതത്തിൽ പറയുന്നില്ല അത് അങ്ങനെ ഉള്ള
💬 Comments
View all comments