0%

Chapter Title : ഫസീനാ 1 [ശരീഫ്]

Author : Kambikathakal Read All Parts 21.4K

ഇല്ലാത്ത. .

ഞാൻ: ചേച്ചി ഏതാ ഉദ്ദേശിക്കുന്നത്?

ചേച്ചി: മോളെ ദാമ്പത്യം തന്നെ ആണ് ഞാൻ ഉദേശിച്ചത്‌. .

ഞാൻ: ചേച്ചി അങ്ങനെ ചോയ്ച്ചാൽ ഞാൻ ഏതാ പറയാ. .ചോയ്ക്കാൻ കാരണം

ചേച്ചി: ഒന്നുമില്ല ഇതുപോലെ മൊഞ്ചുള്ള ഒരു പെണ്ണിനെ ഇവിടെ ആക്കി അൻസാർമോൻ എങ്ങനെ അവിടെ നില്കുന്നു എന്ന് ഒരാൾ പറഞ്ഞു. .

ഞാൻ: പോ ചേച്ചി മനുഷ്യന കളിയാകല. .അല്ലെങ്കിൽ തന്ന മുഖം വരെ മറച്ചു നടക്കുന്ന എന്നാ ആര് കണ്ടു എന്നാണ് ഇങ്ങള് പറയുന്നത്. .

ചേച്ചി: അത് ശെരിയാ നീ ഒരു പാവം ഉമ്മച്ചികുട്ട്യാ പക്ഷെ നിന്നെ കാണാത്തവർ ആയിരിക്കും നാട്ടിൽ പക്ഷെ വീട്ടിൽ വന്നാൽ നിന്നെ കാണാലോ അങ്ങനെ കണ്ട ഒരാൾ എന്നോട് പറന്നത് ആണ്...നിങ്ങളെ നികാഹിന്

ഞാൻ: ചേച്ചി ആരാണ് ആആ ഒരാൾ അത് ആദ്യം പറ. .

ചിക്കൻ കുക്കറിൽ ഇട്ടു ഞാൻ ചോദിച്ചു

ചേച്ചി: ഒരാൾ അല്ല മോൾ അവരോടു ചോദിക്കരുത്. .നമ്മുടെ അങ്ങാടിയിൽ ഉള്ള സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന മധുവും മജീദും

ഞാൻ: അയ്യോ ആ കിള്ളവൻ മാരോ. ..

ചേച്ചി: കിളവൻ മാർക് വരെ നിന്നെ നോട്ടം ഉണ്ട്. .

ഞാൻ: പോ ചേച്ചി. ..ഞാൻ കുളിക്കാൻ പോവാ എന്നിട്ട് വേണം നിസ്കരിക്കാൻ ..

അടുക്കളയിൽ നിന്നും റൂമിൽ പോയി ഡ്രസ്സ്‌ എല്ലാം എടുത്തു കുളിക്കാൻ കയറി. .എന്റെ ഉള്ളിൽ ചേച്ചി പറന്നത് തിര തള്ളി കളിച്ചു. .

അവർ ഞാൻ സാദനങ്ങൾ വാങ്ങാൻ പോവുമ്പോൾ എന്നെ നോക്കി ചിരികുന്നതും എല്ലാം എന്റെ മനസിൽ

💬 Comments

View all comments