0%

Chapter Title : ഫസീനാ 1 [ശരീഫ്]

Author : Kambikathakal Read All Parts 21.4K

ഇങ്ങനെ ഓർമ്മ വന്നു. .നല്ല തണുത്ത വെള്ളം ഷവറിൽ നിന്നും വന്നു എന്റെ ദേഹത്ത് കൂടി ഒഴുകി കുളിച്ചു...

റൂമിൽ നിന്നും ഡ്രസ്സ്‌ മാറുന്നതിനു മുൻപ് സ്വയം ഒന്ന് കണ്ണാടിയിൽ നോക്കി ചുവപ്പ് കൂടി ഉള്ള വെളുത്ത എന്റെ ശരീരം നല്ലവണ്ണം തിളങ്ങി നിന്നു. .പിന്നെ എന്റെ കോട്ടൺ ചുരിദാറും അടിവസ്ത്രം എല്ലാം ഇട്ടു തട്ടം മുടിയിൽ ചുറ്റി. .ലോഷൻസ് എല്ലാം തേച്ചു പിന്നെ പ്രാർത്ഥന എല്ലാം കഴിച്ചു നേരെ അടുക്കളയിൽകു തന്നെ ചെന്നു

ചേച്ചി: മോള് കുളിച്ചോ കറി ആയിട്ട് ഉണ്ട്. .ചോർ ഇപ്പോൾ ഊറ്റി വെച്ചിട്ടു ഉണ്ട്... ഞാൻ അലക്കി വരാം. .

ഞാൻ: ചേച്ചി എന്റെ അയിച്ചു ഇട്ട ഡ്രസ്സ്‌ ബാത്‌റൂമിൽ ആണ് ഞാൻ പോയി എടുത്തു വരാം

ചേച്ചി: വേണ്ട മോൾ ഇവിടെ നിന്നോ ഞാൻ പോയി എടുത്തു വരാം

ചേച്ചി എന്റെ റൂമിലേക്കു പോയി..കുറച്ചു കഴിഞ്ഞു എനിക്ക് ഓർമ വന്നത് എന്റെ ഫോൺ റൂമിൽ ആൺലോ ഇക്ക വിളിക്കുന്ന സമയംവും ഞാൻ റൂമിലേക്കു ഫോൺ എടുക്കാൻ പോയി റൂമിന്റെ വാതിൽ തുറന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെ നെട്ടിച്ചു. .

എന്റെ അടിവസ്ത്രം ബെഡിൽ ഇട്ടു ചേച്ചി ഫോണിൽ ഫോട്ടോ എടുക്കുന്നു ഫ്ലാഷ് മിന്നിട്ടു ഉണ്ട് എന്നെ കണ്ടതും ഫോൺ സാരീ തുപ്പിൽ കൂട്ടി പിടിച്ചു വെപ്പ്രളം കൊണ്ട് നിന്നു. .

ഞാൻ: ചേച്ചി ഏതാ കാണിക്കുന്നതു എനിക്ക് ഒരു അങ്കലാപ്പ് വന്നു. .

ചേച്ചി: അത് മോളെ...

ഞാൻ: ചേച്ചി ഇത് എത്തിനാ ബെഡിൽ വെച്ച് ഫോട്ടോ എടുത്തത്

💬 Comments

View all comments