Chapter Title : ഫസീനാ 3 [ശരീഫ്]
സീരിയസ് ആണ് എന്ന് നീ നല്ലോണം നോക്കണം കേട്ടാലോ
എനിക്ക് ഒന്നും മന്സിലയില
ഞാൻ :ഹ്മ്മ്മ്മ് ഉമ്മ
പറഞ്ഞു നേരാ ചേച്ചിയുടെ അടുത്തേക് പോയി
ചേച്ചി : ഇപ്പോൾ പെട്ടു പോവുമായിരുന്നു എന്നോട് വിട്ടു പോയി
ഞാൻ :ചേച്ചി ഏതാ സംഭവം
ചേച്ചി :ഫസീന ഇന്ന് നിങ്ങൾ സിനിമ കഴിഞ്ഞു നേരാ പോകുന്നത് സുമയുടെ വീട്ടിലേക്കു ആണ്.. നിനക്ക് രണ്ടു ദിവസ്ഥ ബുക്കിങ് ഉണ്ട്..അപ്പോൾ ഞാനും ഏട്ടനും തീരുമാനിച്ചു പ്ലാൻ ഇറക്കി അൻസറിന കൊണ്ട് അതുപോലെ പറയിപ്പിക്കകയും
ഞാൻ: ഏതാണ് നിങ്ങൾ ഒപ്പിച്ചത്
ചേച്ചി : നിന്റെ അമ്മായി ഇല്ല ആരും ഇല്ലാത്ത അവർക്കു സുഖം ഇല്ല എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ ആണ് എന്ന് നിന്നെ അങ്ങോട്ടു വിടാൻ പറഞ്ഞു എന്ന്... ബാക്കി അൻസാർ ഉമ്മാനോട് പറഞ്ഞു... പിന്നെ ഉമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ബോധിപിച്ചു
ഞാൻ :എന്റെ ചേച്ചി നിങ്ങൾ എത്ര പെട്ടന്നു ഇങ്ങനെ ഓക്കേ പ്ലാൻ ആകുന്ന ഞാൻ ഒന്നും അറിയുന്നില്ല കേട്ടോ
ചേച്ചി :ഒന്ന് പോടീ പെണ്ണാ എന്നോട് പിന്നെ വിട്ടു പോയതാ നിന്റെ മോൾക്ക് കട്ലറ്റ് ആകുക ആയിരുന്നു ഞാൻ അയിന്റ ഇടയിൽ മറന്നു...
അപ്പോൾ മോള് എന്റെ അടുത്ത് ഓടി വന്നു ഉള്ളിൽ വല്ലാത്ത ചിന്ത ആയിരുന്നു ചേച്ചി പത്ര കയ്യ്ക്കുന്നു...
മോളെ തായ ഇറക്കി ചെയറിൽ ഇരുത്തി
ഞാൻ :ചേച്ചി ഇത്ര പെട്ടന്ന് വേണം ആയിരുന്നോ ഒന്ന് റെഡി ആവാൻ ഉള്ള ടൈം ഇല്ല..
ചേച്ചി :പിന്നെ എല്ലാത്തിനും നിന്റെ ഏട്ടൻ ഉണ്ട് എല്ലാം നടന്നത് പോലെ
💬 Comments
View all comments