0%

Chapter Title : ഫസീനാ 3 [ശരീഫ്]

Author : Kambikathakal Read All Parts 8.2K

ഇതും നടക്കും

ഞാൻ :ഹ്മ്മ്മ്മ് ചേച്ചി..

ചേച്ചി :എന്നാൽ 8 ആയാൽ ഏട്ടൻ എത്തും കുളിച്ചു റെഡി ആയിക്കോ.. നിനക്ക് കൊണ്ടോവാൻ ഉള്ള ഡ്രെസ്സും കുറച്ചു സാദനം ഞാൻ എടുത്തു വെക്കാം ബാക്കി സുമ നോക്കും

ഞാൻ :ഇക്കാ വിളിച്ചിരുന്നു ചേച്ചി..

ചേച്ചി :എടി പൊട്ടി ഞാൻ പറഞ്ഞു ആണ് അവന് വിളിച്ചത്... അവന് എന്റെ കെട്ട്യോൻ ആണ് നിനക്ക് ഇനി യോഗ്യത ഇല്ല നീ വേശ്യ ആണ്..

ചേച്ചി എന്ന നോക്കി ചിരിച്ചു ഞാനും..

ഞാൻ :മോളെ നോക്കണം ചേച്ചി..

ചേച്ചി :അതൊന്നും നീ പേടിക്കണ്ട ഓക്കേ.. പിന്നെ ഇപ്പോൾ ഇങ്ങനെ വഴി ഒരുകി ഇനി നിന്റെ ഉമ്മനാ അടുത്ത പ്രാവിശ്യം എത്തു പറഞ്ഞു ഒപ്പിക്കും അറീല...

ചേച്ചി അത് പറഞ്ഞു പണി എടുത്തു ഞാൻ കുളിക്കാൻ കയറി...

ചേച്ചി എല്ലാം പാക്ക് ആക്കിയിരുന്നു... ഒരു സിൽവർ കര ഉള്ള സെറ്റ് സാരീ ഉടുപ്പിച്ചു എന്നാ നല്ല സെക്സി ആക്കി വയറു കാണിച്ചു മുടി എല്ലാം പിന്നിൽ വാരി ഇട്ടു.. നടുവിൽ വലിയ കര ആയ കൊണ്ട് കൂടുതൽ സെക്സി ആയിരുന്നു.. പിന്നെ നല്ലോണം മേക്കപ്പ് ആക്കി... അതിനു മേല എന്റെ പർദ്ദ ഇട്ടു ബട്ടൺസ് ഇട്ടു പിന്നെ ഹിജാബ് ഇട്ടു മുഖം കവറും ആക്കി മേക്കപ്പ് ഉള്ള ഉമ്മ കാണുന്നതിന്...

അങ്ങനെ എട്ടു മണി ആയപ്പോൾ മധു ഏട്ടൻ വന്നു.. ചേച്ചി ബാഗ് എടുത്തു..തായ എത്തി ഉമ്മ പോയി വാ പറഞ്ഞു... ചേച്ചി എന്റെ അടുത്ത് വന്നു

ഞാൻ :മോളെ നോക്കണം ട്ടോ

ചേച്ചി

💬 Comments

View all comments