Chapter Title : ഫസീനാ 3 [ശരീഫ്]
കാര്യം പറന്നത് ആണ് ചേച്ചി എന്ന് എല്ലാം ഇവളെ വീട്ടിൽ സരിതയുടെ അടുത്ത് അല്ലാത്ത വേറെ ഒന്നും ഇല്ല... കസ്റ്റമേസ് ഉള്ളപ്പോലെ തയകം ആവണം അതുകൊണ്ട് ആണ്..
ചേച്ചി എന്റെ തടി പിടിച്ചു പൊക്കി ചിരിച്ചു.. ഞാൻ ചിരിച്ചു
മധു :എടി വിശക്കുന്നു കഴിക്കാൻ എടുക്കു എന്നിട്ടു വേണം ഇവളെ ഒന്ന് പെരുമാറാൻ രണ്ടു ആഴ്ച ആയി..
സുമ ചേച്ചി എന്ന പിടിച്ചു
സുമ :വാ ഫസീന നമ്മുക്ക് ഭക്ഷണം എടുത്തു വെക്കാം
ക്ലോക്കിൽ സമയം 12 39 കഴിഞ്ഞു
മധു :എന്നാൽ നിങ്ങൾ റെഡി ആകുമ്പോയെക്കും ഫസീനയുടെ ബാഗ് കാറിൽ ആണ് അത് എടുത്തു വരാം
മധു ഏട്ടൻ മുൻ വാതിൽ അടച്ചു പോയി ഒരു ചെറിയ അടുക്കള ആയിരുന്നു കുറച്ചു അപ്പുറം കറ പിടിച്ചു കിടക്കുന്ന അടുപ്പ് ഉണ്ട്
സുമ : ഫസീന ആ പത്രത്തിൽ ഉണ്ട് കറി ഒന്ന് ചൂട് ആകു
ഞാൻ :ഹ്മ്മ്മ് ചേച്ചി
സുമ :മിണ്ടിയല്ലോ ബീവി
ഞാൻ അടുപ്പിൽ വെച്ച ചട്ടി ചൂട് ആകാൻ തീപ്പട്ടി എടുത്തു.. വിറകു കൂട്ടി കത്തിച്ചു..കത്തുന്നു ഇല്ലായിരുന്നു
ഞാൻ :ചേച്ചി ഇതു കത്തുന്നു ഇല്ല..
അപ്പോൾ ചേച്ചി അങ്ങോട്ടു വന്നു
സുമ :ഇതു നിന്റെ വീട്ടിലെ ഗ്യാസ് സ്റ്റോവ് ആലാ ഊതണം
ചേച്ചി എന്ന മാറ്റി അടുപ്പ് കത്തിച്ചു
ഞാൻ :സോറി ചേച്ചി ഞാൻ ആക സെൻസർ ഉള്ള ഗ്യാസ് സ്റ്റോവ് ഉപയോഗിച്ച് ഉള്ളു പിന്നെ നോർമൽ ആയതും
സുമ :സാരം ഇല്ല നീ പോയി എന്നാൽ അതെല്ലാം ടാബിൽ കൊണ്ട് വെക്കു
💬 Comments
View all comments