0%

Chapter Title : ഫസീനാ 3 [ശരീഫ്]

Author : Kambikathakal Read All Parts 8.2K

ഞാൻ തിരിന്നപ്പോൾ ചേച്ചി എന്ന പിടിച്ചു എന്നിട്ടു സാരീ തുമ്പു പിന്നിലൂടെ എടുത്തു എന്റെ പൊക്കിൾ തായ കുത്തി..എന്നിട്ടു പറഞ്ഞു അല്ലേൽ നിലത്തു കൂടി എയയും നല്ല പോലെ അളവിൽ എടുത്തു സെറ്റ് ആകണം പറഞ്ഞു ഇനി ഉടുക്കുമ്പോൾ

ഞാൻ :പർദ്ദ മാത്രം ഇടൽ ഉള്ളു ചേച്ചി അതുകൊണ്ട് ആണ് പിന്നെ സരിത ചേച്ചി പറഞ്ഞു ഉടുപ്പിച്ചത് ആണ്..ഞാൻ ഒറ്റക് പഠിക്കണം എന്നുള്ള കൊണ്ട്

സുമ :അതൊക്കെ നമ്മുക്ക് പഠിക്കാം നീ എല്ലാം കൊണ്ട് വെക്കു...

അങ്ങനെ ഞാൻ ഫുഡ്‌ എല്ലാം കൊണ്ടു വെച്ചു ചോറും ചപ്പാത്തി കറി പിന്നെ മീൻ പൊരിച്ചതും ആയിരുന്നു

അപ്പോളേക്കും ഏട്ടൻ എന്റെ ബാഗും എടുത്തു വന്നു

പിന്നെ ഞങ്ങൾ ഫുഡ്‌ കഴിച്ചു കയിഞ്ഞ് ഞാനും ചേച്ചിയും എല്ലാം കഴുകി വെച്ചു അപ്പോൾ എന്റെ ഫോൺ അടിനു സരിത ചേച്ചി ആയിരുന്നു.. ഞാൻ എടുത്തു

ചേച്ചി എന്റെ റൂമിൽ പുതച്ചു കിടക്കുക ആണ്

ചേച്ചി :എല്ലാം ഓക്കേ അല്ല ഫസീന..

ഞാൻ തല ആട്ടി

ഞാൻ :ആഹ്ഹ ഞങ്ങൾ ഭക്ഷണം കഴിച്ചു.. മോൾ ഫുഡ്‌ കഴിച്ചുകോ നല്ലവണ്ണം

ചേച്ചി :ഹ്മ്മ്മ്മ് ഉമ്മാന്റാ ഒപ്പം ഉണ്ട് ഒരു പ്രശ്നം ഇല്ല നീ അവിടെ കാര്യം നോക്കിക്കോ

അപ്പോൾ സുമ ചേച്ചി വന്നു

സുമ :സരി ഒരു പ്രശ്നം ഇല്ലെടി ഞാൻ നോക്കിക്കോളാം..

ചേച്ചി :എന്നാൽ ഓക്കേ ഞാൻ ഉറങ്ങട്ടെ

എന്റെ ബ്ലാങ്കറ്റ് എടുത്തു മേൽക് നല്ലോണം ഇട്ടു ചേച്ചി എന്നോട്.. സുഗിച്ചോ പറഞ്ഞു വച്ചു

ഞാൻ ഫോൺ എന്റെ ഇടുപ്പിൽ വെച്ചു സാരിയുടെ

💬 Comments

View all comments