0%

Chapter Title : ഫസ്റ്റ് നൈറ്റ്‌

Author : kkstories Read All Parts 372

കടിച്ചമർത്തി ഇരുന്നു. "ചേച്ചി ചേച്ചിനെ ഒരാൾക്ക് ഇഷ്ടാണ്അത് നേരിട്ട് പറയാൻ പുള്ളിക്ക് ഒരു മടി. അതിനാ എന്നെ പറഞ്ഞു വിട്ടെ. കുറെ ദിവസമായി ഞാൻ ചേച്ചിയെ സൗകര്യതിനു ഒന്ന് കിട്ടാൻ നോക്കുന്നു. " "ഓഹോ അതാരാണാവോ ആ മഹാൻ ?" "ചേച്ചി നല്ല ആളാ, ചേച്ചിക്ക് ഇഷ്ടാണേൽ നാളെ പുള്ളി നേരിട്ട് വന്നു കാണും. അല്ലാതെ ചമ്മലാ... പിന്നെ ഞാൻ ചേച്ചി എന്ന് വിളിക്കുന്നത്‌ ബഹുമാനം കൊണ്ടാണ്. കാരണം ഈ ഓട്ടോയും ഒക്കെ പുള്ളിടെയാ.. എനിക്ക് ഒരു പണി ഉണ്ടാക്കി തന്നതും പുള്ളിയ. അപ്പൊ ഞാൻ ബഹുമാനിക്കണ്ടേ.. " താൻ കുറെ നേരമായല്ലോ പുള്ളി പുള്ളീന്നു പറയാൻ തുടങ്ങീട്ടു....ഞാൻ കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപ് ആൻസി നുള്ളി. ഞാൻ തലപുകഞ്ഞു ആലോചിച്ചു. ഇവനിട്ട് എന്ത് പണി കൊടുക്കണം ?യുറേക്കാ ! കിട്ടിപ്പോയി.. ഞാൻ പെട്ടെന്ന് പറഞ്ഞു. "ശെരി കാണാം " "നിനകെന്താടി വട്ടായോ "ആൻസി മുരണ്ടു. "നീ മിണ്ടാതിരിയെടി "ഞാൻ അവളോട്‌ പതിയെ പറഞ്ഞു. ങ്ങേ ?വരാമോ അവന്റെ കണ്ണിൽ അത്ഭുതം. "ആ വരാന്നു.... " പക്ഷേ മറ്റന്നാൾ വരാം നാളെ പറ്റില്ല. ഞാൻ പറഞ്ഞു എടി നീ...പിന്നെയും ആൻസി.. ഞാൻ നുള്ളി. അവൾക്കു കാര്യം പിടികിട്ടി എന്ന്‌ തോന്നുന്നു. എന്റെയല്ലേ കൂട്ടുകാരി. "എപ്പോ വരും " "മറ്റന്നാൾ പതിനൊന്നു മണിക്ക് വരാം " "ഉറപ്പാണോ " "ഉറപ്പ് " "എവിടെ വരും ?" "ഇവിടെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ.. " അപ്പോഴേക്കും സ്റ്റാൻഡിൽ എത്തിയിരുന്നു. ഞാൻ പൈസ എടുത്തു കൊടുത്തു. അവൻ വാങ്ങിയില്ല. ഞാൻ ഇതു ഓടിപ്പോയി ചേട്ടനോട്

💬 Comments

View all comments