0%

Chapter Title : ഫസ്റ്റ് നൈറ്റ്‌

Author : kkstories Read All Parts 373

പറയട്ടെ എന്ന് പറഞ്ഞു അവൻ ഓട്ടോ തിരിച്ചു പോയി. ആൻസി പറഞ്ഞു "എനിക്ക് മനസ്സിലായെടി പോസ്റ്റ്‌ ആക്കാനുള്ള പരിപാടിയാണില്ലേ... എനിക്ക് അറിയാം നീ മറ്റന്നാൾ വെളുപ്പിന് വയനാടിന് പോവാണെന്ന്... " ഞാൻ ചിരിച്ചു.. "അതെടി.. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ ഇവന്മാർ വന്നു പോസ്റ്റിൽ പിടിച്ചു നിൽകട്ടെ കുറെ നേരം... " ഞങ്ങൾ രണ്ടുപേരും ചിരിച്ചു. പിറ്റേന്ന് ഞാൻ തനിയെ ടൗണിനു ഇറങ്ങി. തയ്ക്കാൻ കൊടുത്തത് മേടിക്കുകയായിരുന്നു ലക്‌ഷ്യം. പിറ്റേന്ന് വയനാടിന് പോവല്ലേ ടൈലറിങ് ഷോപ് ലക്ഷ്യമാക്കി നടക്കുമ്പോൾ ഒരു ഓട്ടോ ഫോളോ ചെയ്യുന്ന പോലെ തോന്നി. തിരിഞ്ഞു നോക്കി ഉള്ളൊന്നു കാളി. ഇന്നലത്തെ അതേ ഓട്ടോ. പുറകിൽ ഒരാൾ കൂടിയുണ്ട്. ദൈവമേ ! ഇന്നലെ ആൻസി ഉണ്ടായിരുന്നു ആ ധൈര്യത്തിന് പറഞ്ഞും പോയി കർത്താവേ രക്ഷിക്കണേ..നടത്തത്തിനു അറിയാതെ സ്പീഡ് കൂടി. പെട്ടന്ന് ഓട്ടോ എന്റെ മുൻപിൽ ബ്രേക്കിട്ടു നിന്നു. ചേച്ചി ഇതാ ഞാൻ പറഞ്ഞ ആള് എനിക്ക് പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയാതെയായി. എനിക്ക് ദേഷ്യം വന്നു ഞാൻ അവനോടു പറഞ്ഞു "നീ എന്താ വിചാരിച്ചേ ഞാൻ ആരാണെന്ന വിചാരം എനിക്ക് ചോദിക്കാനും പറയാനും ആളുള്ളതാ,അവൻ വന്നേക്കുന്നു ഒരു കരിങ്കോന്തനെയും കൊണ്ട്.. " .ഞാൻ പറഞ്ഞിട്ട് ഒന്ന് നോക്കിയിട്ട് മുൻപോട്ട് നടക്കാനൊരുങ്ങി.സ്തബ്ധരായി ഓട്ടോയിൽ തന്നെ ഇരിക്കുകയാണ് രണ്ടുപേരും. എന്റെ ഈ പെർഫോമൻസ് അവർ പ്രതീക്ഷിച്ചു കാണില്ല. പെട്ടെന്ന് ഉള്ളിലെ വികൃതി ഉണർന്നു. ഒരു പണി കൊടുക്കാം ഞാൻ നിന്നു "അതേയ്, പെട്ടെന്ന് ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞുപോയി. ഇന്നലെ ഞാൻ പറഞ്ഞരുന്നല്ലോ ല്ലേ

💬 Comments

View all comments