Chapter Title : ഫേക്ക് ലവ് 1 [Fang leng]
നീ ഇന്ന് എന്റെ കൂടി ഉണ്ടാകും എന്ന് വാക്ക് തന്നതല്ലേ.. ശെരി ഒരു കാര്യം ചെയ്യ് ഹോസ്റ്റലിൽ വിളിച്ചു ഇന്ന് വീട്ടിൽ പോകുകയാണെന്ന് പറ ഇന്ന് വെള്ളിയല്ലേ ഇനി തിങ്കളെ വരു എന്ന് പറ
നീതു : തിങ്കളോ
അശ്വിൻ : ഇന്ന് കുറച്ച് നേരം കൂടി എന്റെ കൂടെ നിക്ക് ശേഷം ഞാൻ ബസ് കയറ്റി വിടാം വീട്ടിൽ പോയിട്ട് വാ അവർക്ക് നിന്നെ കാണുമ്പോൾ സന്തോഷവുമാകും... ഞായർ രാത്രി അവിടുന്ന് ഇറങ്ങിയാൽ മതി പിറ്റേന്ന് രാവിലെ തന്നെ ഇവിടെ എത്താം ഒരു ദിവസം വീട്ടുകാരുടെ കൂടെ നിക്കാലോ
നീതു : അവർക്ക് ഒരു സർപ്രൈസും ആകുമല്ലേ
അശ്വിൻ : അതാ പറഞ്ഞെ നീ ഹോസ്റ്റലിൽ വിളിച്ചു പറയ്
നീതു ഫോണും കൊണ്ട് അല്പം മാറി
അശ്വിൻ : (ഉം ഐഡിയ ഏറ്റിട്ടുണ്ട്...)
നീതു : ഉം പറഞ്ഞു...
അശ്വിൻ : അപ്പോൾ ഇനി ബീച്ചിൽ പോകാലോ അല്ലെ..
നീതു : പോകാം.. 😊
അല്പസമയത്തിന് ശേഷം ഇരുവരും ബീച്ചിൽ
അശ്വിൻ : വെച്ചോണ്ട് ഇരിക്കാതെ വേഗം കുടിക്ക് നീതു.. ഐസ്ക്രീം മുഴുവൻ ഇപ്പോൾ അലിയും
നീതു : നല്ല തണുപ്പാടാ...
അശ്വിൻ വേഗം തന്നെ തല നീക്കി അവളുടെ കയ്യിൽ ഇരുന്ന ഐസ് ക്രീം അല്പം കുടിച്ചു നോക്കി
അശ്വിൻ : ഹേയ് അത്ര തണുപ്പൊന്നും ഇല്ല... എന്താ നോക്കുന്നെ കുടിക്ക്... എന്താ ഞാൻ കുടിച്ചതിന്റെ ബാക്കി കുടിക്കില്ലേ...
നീതു : പോടാ...
ഇത്രയും പറഞ്ഞു നീതു വീണ്ടും ഐസ്ക്രീ കുടിക്കാൻ തുടങ്ങി
അല്പം കഴിഞ്ഞു
നീതു : ഞാൻ കടലിന്റെ അങ്ങോട്ട് നിൽക്കാം അല്പം ഫോട്ടോസ് എടുക്ക്
നീതു കടലിന്റെ അടുത്തായി മാറി നിന്ന് ഫോട്ടോക്ക് പോസ് ചെയ്‌തു
നീതു : കൊള്ളാവോ...
അശ്വിൻ : മിണ്ടാതെ നിൽക്ക് ഞാൻ എടുക്കട്ടെ... ഒക്കെ...
ശേഷം നീതു പതിയെ കടലിൽ വള്ളത്തിൽ കാല് മുക്കി കളിക്കാൻ തുടങ്ങി ഇതേ സമയം അശ്വിൻ താൻ എടുത്ത ഫോട്ടോസ് നോക്കാൻ തുടങ്ങി ...
പെട്ടെന്നാണ് അവന്റെ ഫോണിലേക്ക് ജെറിയുടെ
💬 Comments
View all comments