0%

Chapter Title : ഫേക്ക് ലവ് 1 [Fang leng]

Author : kkstories Read All Parts 2347

നമ്മൾ എന്താ ഇവിടെ

അശ്വിൻ : ഏത് വീടാന്നോ... വേറെ ഏത് വീട് എന്റെ വീട് തന്നെ

നീതു : നിന്റെ വീടോ

അശ്വിൻ : അതെ... ഫാമിലി ഹൗസ് ഒന്നുമല്ല എനിക്ക് വേണ്ടി അച്ഛൻ വാങ്ങി ഇട്ടേക്കുന്നതാ... കല്യാണമൊക്കെ കഴിഞ്ഞ ശേഷം സെറ്റിലാകാൻ.. അതായത് ഇതാണ് നമ്മുടെ ഭാവിയിലെ വീട്.. ഇത് നിന്നെ ഒന്ന് കാണിക്കണം എന്നുണ്ടായിരുന്നു അതാ ഇത്രയും കഷ്ടപ്പെട്ട് നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നെ

നീതു : ഇവിടെ ഇപ്പോൾ ആരുമില്ലേ

അശ്വിൻ : ഇല്ല... നീ സംസാരിച്ചുകൊണ്ട് നിൽക്കാതെ വന്നേ

നീതു : അല്ല അശ്വി...

അശ്വിൻ : വാ നീതു...

അവൻ നീതുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി ശേഷം ഗേറ്റ് കുറ്റിയിട്ടു..

ശേഷം വാതിലിനടുത്തേക്ക് എത്തിയ അവൻ കീ എടുത്ത് വാതിൽ തുറന്നു

അശ്വിൻ : എന്താ നോക്കുന്നെ.. വലത് കാല് വച്ച് കയറിക്കോ അങ്ങനെയല്ലേ നാട്ടു നടപ്പ്

നീതു : ടാ... ഞാൻ...

അശ്വിൻ : ഒന്ന് കയറ് വാവേ... വേഗം കഴിച്ചിട്ട് പോകാം എന്താ..

ഇത്രയും പറഞ്ഞു അശ്വിൻ വീടിനുള്ളിലേക്ക് കയറി പിന്നാലെ നീതുവും

അശ്വിൻ : എന്താടി വിളറി വെളുത്ത്‌ നിൽക്കുന്നെ വീടൊക്കെ നോക്ക് ഇഷ്ടമായോ

നീതു : ഉം കൊള്ളാം

അശ്വിൻ : ശെരി ഇരിക്ക് ഞാൻ പോയി കഴിക്കാൻ പാത്രം എടുത്തിട്ട് വരാം

അല്പനേരത്തിനുള്ളിൽ പാത്രവുമായി എത്തിയ അശ്വിൻ ഭക്ഷണം വിളമ്പി

അല്പം കഴിഞ്ഞു

അശ്വിൻ : ഭക്ഷണം എങ്ങനെയുണ്ട് വാവേ

നീതു : ഉം കൊള്ളാം

അല്പനേരത്തിനുള്ളിൽ അവർ കഴിച്ചു കഴിഞ്ഞു

നീതു : പോകാം അശ്വിനെ

അശ്വിൻ : നീ വീടൊന്നും നന്നായി കണ്ടില്ലല്ലോ

നീതു : അതൊക്കെ പിന്നീട് ഒരു ദിവസം കാണാം.. ഇപ്പോൾ വാ

അശ്വിൻ പതിയെ ക്ലോക്കിലേക്ക് നോക്കി

അശ്വിൻ : 8:30 യായി നീതു ഇനി നിന്റെ റൂട്ടിലേക്ക് ബസ് ഒന്നും കാണാൻ സാധ്യതയില്ല

നീതു : കളിക്കല്ലേ അശ്വിനെ... അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും

അശ്വിൻ : എന്ത് ചെയ്യാൻ ഇന്ന് ഇവിടെ

💬 Comments

View all comments