Chapter Title : ഫേക്ക് ലവ് 1 [Fang leng]
കിടന്നോ
നീതു :😡 ദേ അശ്വിനെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... നീ മനഃപൂർവം വൈകിപ്പിച്ചതല്ലേ... എനിക്ക് പോണം വാ
അശ്വിൻ : നിനക്ക് എന്നെ പേടിയാ അല്ലെ...
നീതു : പേടിയോ
അശ്വിൻ : അല്ലാതെ പിന്നെ.. നീ നിന്ന് വിറക്കുവല്ലേ...
നീതു : അങ്ങനെ അല്ല അശ്വിനെ
അശ്വിൻ : അങ്ങനെ തന്നെ യാ
നീതു : ഇങ്ങനെ ദേഷ്യപ്പെടല്ലേ..
അശ്വിൻ : അങ്ങനെയാണെങ്കിൽ ഇന്നിവിടെ നിൽക്ക് നാളെ പോകാം
നീതു : ടാ നീ എന്താ ഈ...
അശ്വിൻ : നിക്കുവോ... ഇല്ലേ... ഇല്ലെന്ന് ആണെങ്കിൽ ദാ ഇപ്പോൾ കൊണ്ട് വിട്ടേക്കാം...പിന്നെ ഒന്നിനും നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല
നീതു : അശ്വിനെ... ടാ
അശ്വിൻ : ശെരി വാ പോകാം
നീതു : വേണ്ട.. നിക്ക്.. ഇന്ന് ഇവിടെ നിൽക്കാം
അശ്വിൻ : സത്യമാണോ
നീതു : ഉം.. നാളെ രാവിലെ പോകാം
അശ്വിൻ : ഒന്ന് ചിരിച്ചുകൊണ്ട് പറ നീതു... നിക്ക് ഞാൻ ഇപ്പോൾ വരാം ഒരു സർപ്രൈസ് കൂടി ഉണ്ട് ഇത്രയും പറഞ്ഞു അശ്വിൻ അടുക്കളയിലേക്ക് പോയി ശേഷം ഫ്രിഡ്ജിൽ വച്ചിരുന്ന ഒരു കേക്കുമായി അങ്ങോട്ടേക്ക് എത്തി
അശ്വിൻ : ഹാപ്പി ബർത്ത് ഡേ വാവേ...
അവൻ കേക്ക് പതിയെ ഡയനിങ്ങ് ടേബിളിൽ വച്ചു
നീതു : ഇത് എപ്പോൾ വാങ്ങി
അശ്വിൻ : അതൊക്കെ രാവിലെ തന്നെ വാങ്ങി വച്ചു ഇത് കട്ട് ചെയ്യാനല്ലേ നിന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് അപ്പോഴാ ഒടുക്കത്തെ ജാഡ... ഒരു ദിവസം എന്റെ കൂടെ നിന്നാൽ നിനക്ക് എന്തായി പോകും...
ഇത് കേട്ട നീതു പതിയെ ചിരിച്ചു
അശ്വിൻ : വാ കട്ട് ചെയ്യ്
നീതു പതിയെ അവിടെ എത്തി കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് അശ്വിന് നൽകി അവൻ അടുത്ത പീസ് നീതുവിനും
അശ്വിൻ : കൊള്ളാവോ
നീതു : ഉം...
അടുത്ത നിമിഷം അശ്വിൻ കേക്ക് എടുത്ത് നീതുവിന്റെ മുഖത്തേക്ക് തേച്ചു..
നീതു : ടാ.. പട്ടി.. നിന്നെ ശെരിയാക്കി തരാടാ
നീതുവും
💬 Comments
View all comments