Chapter Title : ഫേക്ക് ലവ് 1 [Fang leng]
😁
നീതു : അശ്വിനെ...
അശ്വിൻ : നീ എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ വേറെ ഒന്നും ചിന്തിച്ചിട്ടില്ല... സമയമാകുബോൾ ഞാൻ എന്താണെന്നു പറഞ്ഞോളാം നീ വന്നെ വെറുതെ... 🙄
ഇത്രയും പറഞ്ഞു അവർ മുന്നോട്ട് നടന്നു
നീതു : ടാ പിന്നെ ആ സനലുമായൊന്നും അധികം കൂട്ട് വേണ്ട കേട്ടോ... അവന്മാര് അത്ര ശെരിയല്ല
അശ്വിൻ : ഇപ്പോൾ ഞാൻ അവരോട് അധികം മിണ്ടാറൊന്നും ഇല്ലല്ലോ നീതു...10 മുതൽ മുതൽ ഒന്നിച്ചു പഠിച്ചതല്ലേ പെട്ടെന്ന് ഒഴിവാക്കുന്നത് എങ്ങനെയാ..
നീതു : അധികം കൂട്ട് വേണ്ട എന്നേ പറഞ്ഞുള്ളു ഫസ്റ്റ് ഇയറിൽ നമ്മള് തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണമേ അവമ്മാരാ
അശ്വിൻ : ഓഹ് അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ... നമ്മള് തമ്മിൽ എന്ത് കച്ചറയായിരുന്നു.. ആ നമ്മള് തന്നെയാണോ ഈ നിക്കുന്നെ 😁
നീതു : അന്ന് തമ്മിൽ നന്നായി അറിയില്ലായിരുന്നല്ലോ
അവർ ക്ലാസ്സിനടുത്തേക്ക് എത്തി അപ്പോൾ ക്ലാസ്സിന് അല്പം മാറി സനലും ഫ്രണ്ട്സും നിൽപ്പുണ്ടായിരുന്നു
സനൽ പതിയെ കൈ കാട്ടി അശ്വിനെ അടുത്തേക്ക് വിളിച്ചു
അശ്വിൻ : നീതു നീ കയറിക്കൊ ഞാൻ ഇപ്പോൾ വരാം
നീതു : ക്ലാസ്സ് കട്ട് ചെയ്യുവാണോ
അശ്വിൻ : അല്ലെടി എന്താണെന്ന് ചോദിച്ചിട്ട് ഇപ്പോൾ വരാം
ഇത് കേട്ട നീതു ക്ലാസ്സിലേക്ക് കയറി അശ്വിൻ സനലിന്റെ അടുത്തേക്കും
സനൽ : അവളെയും കൊണ്ട് എങ്ങോട് പോയതാടാ
അശ്വിൻ : ഇവിടെ അപ്പുറത്ത് വരെ ഒന്ന് ഫുഡ് അടിക്കാൻ പോയതാ
ജെറി : ഇതിപ്പോൾ കുറേ ആയല്ലോ... ഇങ്ങനെ കാശ് പൊടിക്കാൻ നിനക്ക് വട്ടുണ്ടോ...
സഞ്ജു : നിനക്ക് മനസ്സ് വെച്ചാൽ വേറെ എത്ര പെണ്ണുങ്ങളെ കിട്ടും എന്നിട്ടും...ഈ മൈരത്തിയെ തന്നെ
അശ്വിൻ : ഇതെന്റെ വാശിയാടാ മറ്റേമോള് നമുക്കിട്ടു പണിഞ്ഞതിനോക്കെ കൂടി 16 ന്റെ ഒരു പണി.. നമ്മള് അറുക്കാൻ ഇട്ടേക്കുന്ന പോത്തിനും കാളക്കുമൊക്കെ നന്നായി ഭക്ഷണം കൊടുക്കില്ലേ ഞാൻ ഇത് അങ്ങനെയാ കാണുന്നെ... അവള് അല്പം ഒന്ന് കൊഴുക്കട്ട
സനൽ : അവൾക്കിപ്പോൾ എങ്ങനെയാ നിന്നെ നല്ല വിശ്വാസമാണോ
അശ്വിൻ : ആണോന്നോ.. ഞാൻ എന്ത് പറഞ്ഞാലും വിശ്വസിച്ചോളും
ജെറി : അപ്പോൾ എന്താ പ്ലാൻ പറയാം പറയാം എന്ന് പറയുന്നതല്ലാതെ നീ ഇതുവരെ ഒന്നും വിട്ട് പറഞ്ഞില്ലല്ലോ
അശ്വിൻ : അടുത്ത മാസം അവളുടെ ബർത്ത് ഡേയാ...അന്ന് ഗസ്റ്റ് ഹൗസിൽ
💬 Comments
View all comments