0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

അശ്വിനെ😡.... പ്ലീസ് ഒന്ന്‌ പുറത്തേക്ക് പോ നമുക്ക് അല്പം കഴിഞ്ഞു സംസാരിക്കാം... ഞാൻ ഇത്തിരി ഒറ്റക്ക് ഇരുന്നോട്ടെ എനിക്ക് വയ്യ...

അശ്വിൻ : ഞാൻ നിന്നോട് മുൻപും പറഞ്ഞു... നീ ഇപ്പോൾ എന്റെ കാമുകിയും മൈരും ഒന്നും അല്ലെന്ന്... നിന്റെ വയ്യായികയും കോപ്പുമൊക്കെ കയ്യിൽ വച്ചാൽ മതി... ഡ്രസ്സ്‌ ഊരിയിട്ട് കമഴ്ന്നു കിടക്കെടി പട്ടിച്ചി...

നീതു : ഞാൻ പട്ടിച്ചി ആണെങ്കിൽ നീ പുഴുത്ത പട്ടിയാടാ മൈരേ...

നീതുവിന്റെ ശബ്ദം ഉയർന്നു ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു

അടുത്ത നിമിഷം അശ്വിൻ അവൾക്ക് നേരെ കൈ ഉയർത്തി എന്നാൽ നീതു ഒരടി പോലും പതറിയില്ല

നീതു : എന്താ അടിക്കാത്തെ അടിക്ക്‌... അടിക്കെടാ പട്ടി...

അശ്വിൻ: നീ ആരാന്നാടി നിന്റെ വിചാരം ങ്ങേ... ഇങ്ങനെ കിടന്ന് ഉണ്ടാക്കിയാൽ നീ വലിയ മറ്റവളാകുമോ... വെറും വേശിയാടി നീ... പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൾ കാശ് കിട്ടിയാൽ നീ ആരുടെ കൂടെ വേണമെങ്കിലും കിടക്കും... നിന്നെ കെട്ടുന്നവന് ആദ്യ രാത്രി തന്നെ പിടികിട്ടും നീ പോക്ക് കേസാണെന്ന്...

ഇത് കേട്ട നീതുവിന് സർവ്വ നിയന്ത്രണവും വിട്ടു ബെഡിൽ നിന്നു എഴുനേറ്റ അവൾ അശ്വിന്റെ ദേഹത്ത്‌ നിർത്താതെ അടിക്കാൻ തുടങ്ങി...

നീതു : കൊല്ലൂടാ നിന്നെ.... നാറി... ആരാടാ വേശി... പറയെടാ പട്ടി....

അശ്വിൻ വേഗം തന്നെ അവളെ അടുത്ത് നിന്ന് തള്ളി മാറ്റി തള്ളിന്റെ വേഗതയിൽ നീതു കാലു തെറ്റി കട്ടിലിൽ ചെന്നിടിച്ചു... അശ്വിൻ അത് പ്രതീക്ഷിച്ചിരുന്നില്ല അവൻ വേഗം അവളെ എഴുനെല്പിക്കാൻ ഒരുങ്ങി....

അശ്വിൻ : നീതു....

അപ്പോഴേക്കും

💬 Comments

View all comments