0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

നീതു പതിയെ എഴുനേറ്റു... അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുകയായിരുന്നു...

അശ്വിനെ ഒന്നുകൂടി നോക്കിയ ശേഷം നീതു കണ്ണ് തുടച്ചു..

അശ്വിൻ വേഗം മേശ തുറന്ന് പഞ്ഞിയും മരുന്നും പുറത്തേക്ക് എടുത്തു

അശ്വിൻ : നീതു ഇങ്ങ് വാ നോക്കട്ടെ...

നീതു : നോക്കാൻ നീ ആരാടാ... 😡...ഞാൻ നിന്റെ കാമുകിയും മൈരും ഒന്നുമല്ല... വേശിയാ... നിനക്ക് ഇനി എന്താ വേണ്ടേ... റേപ്പ് ചെയ്യണോ... അതോ നിന്റെ കൂട്ടുകാർക്ക് കൂട്ടികൊടുക്കണോ... വാ എന്താന്ന് വച്ചാൽ ചെയ്തോ

അശ്വിൻ : ദേ നീതു അനാവശ്യം പറഞ്ഞാൽ...

നീതു : അനാവശ്യമോ... നീ എന്താ മാന്യനാകുവാൻ നോക്കുവാണോ ... റേപ്പിസ്റ്റ് പട്ടി... എന്നെ കെട്ടുന്നവന് പിടികിട്ടും എന്ന് നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി... അങ്ങനെ പിടികിട്ടിയാൽ ഞാൻ പറഞ്ഞോളാം എന്നെ ഒരു പരമ ചെറ്റ റേപ്പ് ചെയ്തതാണെന്ന്

അശ്വിൻ : നീതു... നീ...

നീതു : ഞാൻ എന്താ ങ്ങേ...അവന്റെ ഒരു മാല..

നീതു മാല ഊരി അവന് നേരെ എറിഞ്ഞു..പെട്ടെന്നാണ് നീതു മേശപ്പുറത്തിരുന്ന ഒരു പേപ്പർ കട്ടർ കണ്ടത് അവൾ വേഗം അത് കയ്യിലേക്ക് എടുത്തു

അശ്വിൻ : നീതു അത് അവിടെ വെക്ക്....

നീതു : ഞാൻ മരിച്ചാൽ നിനക്ക് സമാധാനമാകുവോ...

അശ്വിൻ : നീതു വട്ട് കാണിക്കല്ലേ...പ്ലീസ്... അത് അവിടെ വെക്ക്

നീതു : എനിക്ക് ജീവിക്കണ്ട...ഞാൻ ആഗ്രഹിച്ച ഒന്നും എനിക്ക് കിട്ടിയിട്ടില്ല.... നല്ലൊരു ബാഗില്ല, യൂണിഫോം ഇല്ല... ഒപ്പം കൊത്തിവലിക്കാൻ കുറേ പട്ടികളും...എല്ലാത്തിനും എന്റെ ദേഹം വേണം... അങ്ങനെയുള്ളവമ്മാരെ പറ്റിച്ചാൽ എന്താടാ തെറ്റ്...

💬 Comments

View all comments