Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
പതിയെ കാൾ അറ്റണ്ട് ചെയ്ത ശേഷം ഫോൺ സ്പീക്കറിൽ ഇട്ടു
അശ്വിൻ : ഹലോ..
ജെറിയായിരുന്നു ഫോൺ അറ്റണ്ട് ചെയ്തത്
ജെറി : എടാ കോപ്പേ... മറ്റേടത്തെ പരുപാടി കാണിക്കരുത്... വിളിച്ചാൽ ഫോൺ എടുക്കത്തുമില്ല മെസ്സേജിന് റിപ്ലൈയുമില്ല...എന്താടാ ഒന്നും മിണ്ടാത്തെ...
അശ്വിൻ പതിയെ നീതുവിന്റെ മുഖത്തേക്ക് നോക്കി...
നീതു പതിയെ അവളുടെ കൂടെയായിരുന്നു എന്ന് പറയാൻ ആംഗ്യം കാണിച്ചു...
അശ്വിൻ : അത് പിന്നെ... ഞാൻ നീതുവിന്റെ കൂടെയായിരുന്നു... നിങ്ങൾ എന്തിനാ വെറുതെ വിളിക്കുന്നെ....
സനൽ : ഞാൻ പറഞ്ഞില്ലേ അവളുടെ കൂടെയായിരിക്കുമെന്ന്..
ജെറി : എന്തിനാ വിളിക്കുന്നത് എന്ന് നിനക്ക് അറിയില്ലേ... അവളെ നീ പണിഞ്ഞോ അത് പറയ്... ഫോട്ടോ വല്ലതും ഉണ്ടോ...
ഇത് കേട്ട നീതുവിന്റെ മുഖം വല്ലാണ്ടായി...
അശ്വിൻ :( മൈരുകള് ) ഫോട്ടോയും തേങ്ങയും ഒന്നുമില്ല വെച്ചിട്ട് പോ...
ജെറി : ഞാൻ പറഞ്ഞതല്ലേ ഇവനെകൊണ്ട് ഒരു കോപ്പിനും ഒക്കില്ല... അവളുടെ കൂടെയാണ് എന്നൊക്കെ ഇവൻ തട്ടി വിടുന്നതാ...
പെട്ടെന്ന് തന്നെ നീതു ഫോൺ പിടിച്ചു വാങ്ങി...
നീതു : ഹലോ ഞാൻ നീതുവാ... ഞാൻ അടുത്ത് തന്നെയുണ്ട് ഇപ്പോൾ വിശ്വാസമായോ.
അവളുടെ ശബ്ദം കേട്ട് ജെറിയും കൂട്ടുകാരും നെട്ടി
ജെറി : നീ... ഇത്...
നീതു : എന്താ കോപ്പേ വിക്കുന്നെ... നിനക്കൊക്കെ എന്ത് ഫോട്ടോയാ വേണ്ടേ...അത്രക്ക് കടിയാണെങ്കിൽ നിന്റെയൊക്കെ പെങ്ങമ്മാരുടെ ബാത്‌റൂമിൽ ക്യാമറ വച്ച് എടുക്കെടാ പട്ടികളെ...
സനൽ : ടീ...
നീതു : എന്താടാ... പിന്നെ എന്താ എന്നെ പണിഞ്ഞോന്നോ.. ആദ്യം നിന്റെയൊക്കെ വീട്ടിൽ ആരെങ്കിലും കയറി
💬 Comments
View all comments