0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

അവളിങ്ങ് വന്നോട്ടെ എന്നിട്ട് പറയാം...

പെട്ടെന്നാണ് വനജയുടെ ഫോൺ റിങ്ങ് ചെയ്തത്.

വനജ : പരിചയമില്ലാത്ത നമ്പർ ആണല്ലോ

അവർ ഫോൺ അറ്റണ്ട് ചെയ്തു

"ഹലോ നീതുവിന്റെ വീടല്ലേ..."

വനജ : അതെ... ഇതാരാ...

"ഞാൻ നീതുവിന്റെ ഹോസ്റ്റൽ വാർഡനാ..സംസാരിക്കുന്നത് നീതുവിന്റെ അമ്മയാണോ "

വനജ : അതെ.. എന്താ മാഡം...

വാർഡൻ : നീതു ഇപ്പോൾ വീട്ടിൽ ഉണ്ടോ...

വനജ : ഇല്ലല്ലോ മാഡം... അവൾ അവിടെ ഇല്ലേ..

വാർഡൻ : വെള്ളിയാഴ്ച ഇവിടെ ഇന്ന് പോയതാ.. വീട്ടിൽ പോകുന്നു എന്നാ പറഞ്ഞത്...

വനജ : വെള്ളിയാഴ്ചയോ... ഇതിപ്പോൾ രണ്ട് ദിവസമായില്ലേ... ഇപ്പോഴാണോ നിങ്ങൾ പറയുന്നെ...

വാർഡൻ : ഞങ്ങൾക്ക് എങ്ങനെ അറിയാനാ... ആ കുട്ടി പറഞ്ഞതല്ലേ ഞങ്ങൾക്ക് അറിയാവൂ...

വനജ : എന്റെ കുഞ്ഞ്...

വാർഡൻ : കുറച്ച് മുൻപ് ഇവിടെ ഒരു കാൾ വന്നിരുന്നു... നീതു കാമുകന്റെ കൂടെ കറങ്ങി നടക്കുവാണെന്ന്... എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ തലയിൽ വരും അതാ വിളിച്ചു പറഞ്ഞെ... ആ കുട്ടിക്ക് അങ്ങനെ അഫയർ വല്ലതും ഉണ്ടായിരുന്നോ...

വനജ : എന്റെ ദൈവമേ എന്തൊക്കെയാ ഈ കേൾക്കുന്നെ...

ഇതേ സമയം അശ്വിനും നീതുവും...

അശ്വിൻ : ഞാൻ ഫോൺ ഓഫ് ചെയ്തു വച്ച് ഇല്ലെങ്കിൽ അവന്മാര് വീണ്ടും വിളിച്ചോണ്ട് ഇരിക്കും...

നീതു : അത് പറഞ്ഞപ്പോഴാ... നിന്റെ കയ്യിൽ ചാർജർ ഉണ്ടോ... എന്റെ ഫോണിൽ ചാർജ് ഇല്ല..

അശ്വിൻ : നോക്കട്ടെ... ഓഹ്... എന്റെ പിന്ന് വേറെയാ... കുഴപ്പമില്ല നാളെ ചെയ്യാല്ലോ...

ദാ ഇതാണ് അച്ഛനും അമ്മയും റൂമിൽ

💬 Comments

View all comments