0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

തൂക്കിയിരിക്കുന്ന ഫോട്ടോ ചൂണ്ടി അവൻ പറഞ്ഞു...

നീതു : ഞാൻ കണ്ടിട്ടുണ്ട്... നല്ല റൂം അല്ലേ...

അശ്വിൻ : ഇവിടെ വരുമ്പോൾ അച്ഛനും അമ്മയും ഈ റൂമിലാ കിടക്കാറ്...അത് കണ്ടോ അച്ഛന്റെ ഗണ്ണാ...

ചുമരിൽ തൂക്കിയിരിക്കുന്ന തോക്ക് ചൂണ്ടി അശ്വിൻ പറഞ്ഞു

അശ്വിൻ : പേടിക്കണ്ട ഉണ്ടയില്ല... ഷോക്ക് വച്ചേക്കുന്നതാ...

പിന്നെ അശ്വിന്റെ കണ്ണ് ഷെൽഫിലെ മധ്യകുപ്പികളിലേക്ക് പോയി...

അശ്വിൻ : കണ്ടോ എല്ലാം ഉണ്ട്...

നീതു : അച്ഛൻ നല്ല കുടിയനാണോ... എത്രയും കുപ്പികൾ കണ്ട് ചോദിച്ചതാ...

അശ്വിൻ : ഹേയ്... വല്ലപ്പോഴും പ്രത്തേകിച്ച് ഇവിടെ വരുമ്പോൾ... അമ്മയും അച്ഛനും ഒത്ത് കുടിക്കും....

നീതു : അമ്മയും... 🙄

അശ്വിൻ : ചിലപ്പോൾ അച്ഛന് കമ്പനി കൊടുക്കാൻ...

നീതു : നീ കുടിക്കുവോ...

അശ്വിൻ : ബിയർ കുടിച്ചിട്ടുണ്ട്... വേറെ ഒന്നുമില്ല... അച്ഛനും അമ്മയും ഒന്നും പറയില്ല പക്ഷെ എനിക്ക് അത്രയും കപ്പാസിറ്റി ഇല്ല...

ഇത് കേട്ട് നീതു പതിയെ ചിരിച്ചു...

നീതു : ഞാൻ ഇതുവരെ കുടിച്ചിട്ടില്ല... ഹോസ്റ്റലിലെ ചില പെൺപിള്ളേർ ആരും കാണാതെ കൊണ്ടുവന്ന് കുടിക്കുന്നത് കണ്ടിട്ടുണ്ട്... നമുക്ക് ഒന്ന്‌ ട്രൈ ചെയ്താലോ അശ്വിനെ...

അശ്വിൻ : നീ പോയേ... ഫോറിൻ സാധനങ്ങളാ നമ്മള് താങ്ങത്തില്ല... ആ പിള്ളേര് വല്ല ബിയറുമായിരിക്കും അടിച്ചത്...

പെട്ടെന്നാണ് അശ്വിന്റെ കണ്ണ് മറ്റൊരു കുപ്പിയിലേക്ക് പോയത്...

അശ്വിൻ : നമുക്ക് പറ്റിയത് കിട്ടി... വൈൻ... എന്താ അത് പോരെ...

നീതു : അത് കൊള്ളാമായിരിക്കും മുൻപൊരിക്കൽ ക്രിസ്മസിന് അപ്പുറത്തെ വീട്ടിൽ നിന്ന് തന്നിട്ടുണ്ട് നല്ല രുചിയായിരുന്നു...

അശ്വിൻ

💬 Comments

View all comments