0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

: ഉം.. ഇതാകുമ്പോൾ വലിയ പവർ ഒന്നും കാണില്ല..കേക്കിന്റെ ബാക്കി ഫ്രഡ്ജിൽ ഇരിപ്പുണ്ട് അത് കൂടി എടുക്കാം

ഇത്രയും പറഞ്ഞു അശ്വിൻ വൈൻ ബോട്ടിൽ കയ്യിൽ എടുത്തു

അശ്വിൻ : ഉം... നല്ല വെയിറ്റ് ഉണ്ട്.... വാ

അല്പസമയത്തിന് ശേഷം അവർ പതിയെ ഡയനിങ്ങ് ടേബിളിനടുത്ത്

അശ്വിൻ പതിയെ രണ്ട് ഗ്ലാസ്സുകളിൽ വൈൻ ഒഴിച്ചു

അശ്വിൻ : നല്ല ഡാർക്ക്‌ റെഡ് ആണല്ലോ...

നീതു : ഇതെന്തൊരു മണമാ...അന്ന് കുടിച്ചതിന് ഇത്രയും ഇല്ലായിരുന്നു

അശ്വിൻ : ഇത് നല്ല കമ്പനി സാധനം ആയിരിക്കും...

അവർ പതിയെ കുടിക്കാൻ തുടങ്ങി...

നീതു : ഉമ്മ്... ഹോ... ഇത് നല്ല സ്ട്രോങ്ങാ... പക്ഷെ നല്ല ടേസ്റ്റ് ഉണ്ട്...

അശ്വിൻ : അമ്മോ... തലയിൽ ഒരു മിന്നൽ കയറിയത് പോലെ...

അവർ വീണ്ടും കുടിക്കാൻ തുടങ്ങി...

അശ്വിൻ : വാവേ...🤤

നീതു : ഉം... എന്താ 🤤

അശ്വിൻ : എന്റെ തല കറങ്ങുവാ... 🤤🤤

നീതു : എന്റെ തലയും കറങ്ങുവാണെന്നാ തോന്നുന്നെ...

അന്നേ ദിവസം രാത്രി 8 മണി...

ടിങ്... ടോങ്...

..അശ്വിനെ... നീ അകത്തുണ്ടോ...

ബെഡിൽ നീതുവിനെ കെട്ടിപിടിച്ചുകിടന്നിരുന്ന അശ്വിൻ പതിയെ കണ്ണ് തുറന്നു ഒപ്പം നീതുവും...

അശ്വിൻ : ഇപ്പോൾ എന്തെങ്കിലും ശബ്ദം കേട്ടോ വാവേ 🤤

നീതു : ഉമ്മ്...... 🤤 എന്ത് ശബ്ദം... വാ തല പെരുക്കുവാ... കെട്ടിപിടിച്ചു കിടക്ക് 🤤

"നീതു മോളെ...."

"..ടിങ് ടോങ്.."

അശ്വിൻ : ഉം... ഇപ്പോൾ ആരെങ്കിലും നിന്റെ പേര് വിളിച്ചോ... 🤤.. എന്തോ കേട്ടത്

💬 Comments

View all comments