Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
പോലെ..
നീതു : എനിക്കും കേട്ടല്ലോ... 🤤.. നീ പറഞ്ഞത് പോലെയൊന്നുമല്ല ആ വൈൻ നല്ല സ്ട്രോങ്ങാ... അതാ ഓരോന്ന് കേൾക്കുന്നെ.. ഇപ്പഴും തല ചുറ്റുവാ...
അശ്വിൻ : അയ്യൊ എന്റെ വാവേടെ തല ചുറ്റുവാണോ..🤤
അവൻ പതിയെ അവളുടെ കവിളിൽ രണ്ടും കൈകൊണ്ട് പിടിച്ചു..ശേഷം ചുണ്ട് അവൾക്ക് നേരെ കൊണ്ടുപോയി...
"ഉമ്മ്..."
"അശ്വിനെ..😡"
പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്നതിനോടൊപ്പം അവരാ ശബ്ദവും കേട്ടത്...
അശ്വിൻ : ദേ വാവേ... എന്റെ അച്ഛനും അമ്മയും 🤤... ഈ സാധനം കൊള്ളാം കേട്ടോ ഇല്ലാത്തതൊക്കെ കാണുവാ
നീതു : നിന്റെ മാത്രം അല്ലടാ എന്റെയും ഉണ്ട്... അയ്യൊ... ഒരു വൈനിന് ഇത്രയും പവറോ 🤤😂
അശ്വിൻ : ഹോ.. അവര് മാത്രമല്ല രണ്ട് പോലീസ് കാര് കൂടി ഉണ്ട്... 🤤അത് നിനക്ക് കാണാവോ...
നീതു : കാണാം... കാണാം... 🤤 ഹലോ പോലീസ് അങ്കിൾ ഹൗ ആർ യു 🤤
വനജ : എടി ഒരുമ്പെട്ടവളെ... 😡
നീതു : കണ്ടോ അശ്വിനെ തോന്നലിൽ പോലും അമ്മ ചീത്ത വിളിക്കുവാ... 🤤
അശ്വിൻ : പ്ലീസ് ആന്റി എന്റെ വാവയെ ചീത്ത വിളിക്കല്ലേ 🤤
സന്തോഷ് : സ്റ്റോപ്പ് ഇറ്റ് അശ്വിൻ 😡
ശ്രീ : എഴുനേൽക്കടാ അവിടുന്ന് എഴുനേൽക്കാൻ... 😡
അശ്വിൻ : ഇതെന്താ തോന്നലൊക്കെ റിയൽ ആയിട്ടിരിക്കുന്നെ...🤤
ശ്രീ : വാ നമുക്ക് കിടക്കാം... എല്ലാരും പോയിട്ട് പിന്നെ... വാ.. 🤤
രവി : നീതു... 😡... നിന്നെ ഇന്ന്...
Si : പിള്ളേര് രണ്ടും
💬 Comments
View all comments