0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.2K

അടിച്ച് കിണ്ടിയായി ഇരിക്കുവാ... കെട്ടിറങ്ങാതെ ഒന്നും ചോദിക്കാനും പറ്റില്ല... അല്ല ഇനിയിപ്പോൾ ചോദിക്കാൻ ഒന്നുമില്ല കാര്യങ്ങൾ ഏകദേശം വ്യക്തമാണല്ലോ...

വനജ : എന്ത് വ്യക്തമായി... ഞങ്ങളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന് കള്ള് കുടിപ്പിച്ചേക്കുവാ.. കല്യാണമൊക്കെ ഉറച്ച കുട്ടിയാ... ഒരാളെയും ഞാൻ വെറുതെ വിടില്ല...എടി നീതു...

വനജ വേഗം ബെഡിനടുത്തേക്ക് ചെന്ന് നീതുവിനെ തന്റെ അടുത്തേക്ക് പിടിച്ചു വലിച്ചു...

നീതു : അശ്വിനെ... ഇത് റിയൽ ആണെന്നാ തോന്നുന്നെ... 🤤

അശ്വിൻ : എനിക്കും.. 🤤

സന്തോഷ് : വാട്ട്‌ ദ.... ആ പെണ്ണ് എന്റെ ഷർട്ട് അല്ലേ ഇട്ടേക്കുന്നെ...

നീതു ആ വെള്ള ഷർട്ടിൽ കോണിയ രീതിയിൽ ബട്ടൺ ഇട്ട്കൊണ്ട് നിൽക്കുയായി...

ശ്രീ : നിനക്ക് എങ്ങനെയാടാ ഇതിന് ധൈര്യം വന്നെ...😡

അശ്വിൻ : വേറെ ഷർട്ട് ഒന്നും ഇല്ലായിരുന്നു..അമ്മേ 🤤

രവി വേഗം തന്നെ നീതുവിന്റെ അടുത്തേക്ക് എത്തി...

രവി : നിനക്ക് ഞങ്ങളെ നാണം കെടുത്തിയപ്പോൾ സന്തോഷമായോ... 😡

നീതു : അച്ഛൻ എന്താ ഇന്ന് ഓട്ടോ ഓടാൻ പോകാത്തെ...🤤

രവി : അവളുടെ ഒരു ഓട്ടം...

അയാൾ അവളെ തല്ലാൻ തുടങ്ങി...

നീതു : ആ.. അച്ഛാ...

അശ്വിൻ : ഡോണ്ട് ടച്ച്‌ ഹേർ അങ്കിൾ ഡോണ്ട് ടച്ച്‌ ഹർ...

ശ്രീ : ഇവനെ ഇന്ന് ... 😡

ശ്രീ വേഗം അശ്വിന്റെ അടുത്തേക്ക് എത്തി അവനെ എഴുനേൽപ്പിച്ചു..

അശ്വിൻ : അയ്യേ... പാന്റ്... ഊരി പോകുവാ.. ബട്ടൻസ്.. എവിടെ... 🤤

ശ്രീ : നാശം പിടിച്ചവനെ... 😡

ശ്രീ വേഗം അവന്റെ

💬 Comments

View all comments