0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.2K

പാന്റ് നേരെ ഇട്ട ശേഷം അവനെ തല്ലാൻ തുടങ്ങി...

Si : രണ്ട് പേരും ഒന്ന്‌ നിർത്തിക്കെ തല്ലലും കൊല്ലലുമൊക്കെ പിന്നെ...ആദ്യം നമുക്ക് സ്റ്റേഷനിലോട്ട് പോകാം എന്നിട്ട് തീരുമാനം ഉണ്ടാക്കാം

സന്തോഷ്‌ : സാർ... സ്റ്റേഷനിലേക്കൊന്നും പോകാതെ ഇവിടെ വച്ച് തന്നെ നമുക്കൊരു...

Si : അത് പിന്നെ സാറെ.....

രവി : അങ്ങനെ ഒതുക്കാൻ ഒന്നും നോക്കണ്ട... കേസ് എടുത്തേ പറ്റു...

Si : മിണ്ടാതെ നിക്കടോ... എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം... സ്റ്റേഷനിലോട്ട് പോയാൽ തന്റെ മകൾക്ക് തന്നെയാ ചീത്തപേര്... ആദ്യം പിള്ളേർക്ക് ബോധം വരട്ടെ അതുകഴിഞ്ഞു ബാക്കി നോക്കാം..ടോ അജി പോയി കുറച്ച് മോര് സംഘടിപ്പിച്ചുകൊണ്ടുവാ പിള്ളേരുടെ കെട്ട് മാറ്റണം..

കുറച്ച് സമയത്തിന് ശേഷം

Si : ഇതാ നിങ്ങള് മോളെയും കൊണ്ട് ആ റൂമിൽ പോയി ഇത് കുടിപ്പിക്ക്..നിങ്ങള് ഈ റൂമിൽ വച്ച് ഇവനെ കുടിപ്പിക്ക്...

Si അവരുടെ കയ്യിലേക്ക് മോര് നൽകി...

ശ്രീയും സന്തോഷും അശ്വിനോടൊപ്പം

സന്തോഷ് : ഞങ്ങളുടെ ബെഡിൽ ആ പെണ്ണിനെ വിളിച്ചു കിടത്താൻ മാത്രം വളർന്നോടാ നീ

അശ്വിൻ : ഹോ...ഞാൻ അപ്പോഴേ നീതുനോട് പറഞ്ഞതാ റൂം മാറി എന്ന്... എനിക്ക് അപ്പഴേ തോന്നി നിങ്ങളുടെ റൂം ആയിരിക്കുമെന്ന്...🤤

സന്തോഷ് : ശ്രീ നീ ഇവനെ കുടിപ്പിച്ചേ...

അവൾ പതിയെ അവന് മോര് കൊടുത്തു...

സന്തോഷ് : ഹാൾ ഒക്കെ എന്ത് കോലമാക്കി ഇട്ടേക്കുവാ നീ... കേക്കും അതും ഇതും... രണ്ട് ലക്ഷത്തിന്റെ കുപ്പിയാ രണ്ടും കൂടി അവിടെ പോട്ടിച്ച് ഇട്ടേക്കുന്നെ...

ശ്രീ :

💬 Comments

View all comments