0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.2K

നിങ്ങൾക്ക് അതാണോ ഇപ്പോൾ വലിയ കാര്യം... എങ്ങനെയെങ്കിലും ആ si യോട് പറഞ്ഞു ഇതൊന്ന് ഒതുക്ക്...

സന്തോഷ് : നാശം... ഒറ്റ മോനായി പോയി... അവന്റെ അണ്ണാക്കിലോട്ട് ഒഴിച്ച് കൊടുക്ക് ശ്രീ...

ഇത്രയും പറഞ്ഞു അയാൾ si യുടെ അടുത്തേക്ക് എത്തി..

ഇതേ സമയം നീതുവും കുടുംബവും അപ്പുറത്തെ റൂമിൽ..

വനജ : ഇതാണോടി നാശമേ നിന്റെ പടുത്തം.. ചുണ്ടിലൊക്കെ എന്താടി ഇത്..

നീതു : മുറിഞ്ഞതാ 🤤

വനജ : മുറി.... 😡 എന്തിനാടി ഞങ്ങളെ ഇങ്ങനെ... നിന്നെ കെട്ടിച്ച് വിടാൻ പോകുവല്ലായിരുന്നോ..

നീതു : അമ്മേ... കല്യാണം വേണ്ട... അശ്വിന് ഇഷ്ടമല്ല... 🤤

രവി : മൈരിലെ ഒരു അശ്വിൻ ഇത്രയും പോരേടി നിനക്ക്... 😡... ഏതോ കൊമ്പത്തെ കൂട്ടരാ അവരിത് ഒതുക്കും... ഇതൊക്കെ നാട്ടുകാർ അറിഞ്ഞാൽ ഇനി ഇവളെ എങ്ങനെ കെട്ടിക്കുമെന്നാ...

വനജ : ഒതുക്കുന്നത് എനിക്കൊന്ന് കാണണം.. എടി അവൻ നിന്നെ എന്തെങ്കിലും ചെയ്തോ...

നീതു : പോ... അമ്മേ 😌🤤വെറുതെ...

വനജ : അസത്തിന്റ ചിരി കണ്ടില്ലേ.. ഇവളെ ഇന്ന്...

നീതു : തല്ലല്ലേ അമ്മേ...

വനജ : തല്ലുകയല്ല... കൊല്ലുകയാ വേണ്ടത്.. പോലീസ് ചോദിച്ചാൽ അവൻ നിന്നെ തട്ടിക്കൊണ്ടുവന്നു എന്ന് പറഞ്ഞേക്കണം... എന്നിട്ട് ബലമായി കള്ളും തന്നു...

നീതു : കള്ളല്ല അമ്മേ വൈനാ.. 🤤 അത് ഞാനാ വേണമെന്ന് പറഞ്ഞത്..

വനജ : ഇവളെ ഇന്ന്... അല്ല നിന്റെ കഴുത്തിൽ എന്താ ഇത്...

നീതു : അശ്വിൻ തന്നതാ ഒരു പവൻ ഉണ്ട്... കൊള്ളാമല്ലേ 🤤.. നിങ്ങള്

💬 Comments

View all comments