Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
എനിക്ക് വാങ്ങി തന്നില്ലല്ലോ...
ഇതേ സമയം പുറത്ത്
Si : സാറെ ഇത് അല്പം കോംപ്ലിക്കേറ്റടാ.. ആ പെണ്ണിനെ ചെക്കൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പിടിച്ചാൽ നിൽക്കില്ല...
സന്തോഷ് : എങ്ങനെയെങ്കിലും ഒന്ന് ഒതുക്കി തരണം... സാറിനെ വേണ്ടപോലെ കണ്ടോളാം ഉറപ്പ്...
Si : അത് പിന്നെ...ഞാൻ നോക്കാം... കണ്ടിട്ട് കാശൊന്നും ഇല്ലാത്ത കൂട്ടരാണെന്നാ തോന്നുന്നെ..നഷ്ടപരിഹാരം കൊടുത്ത് ഒതുക്കാൻ പറ്റുമോ എന്ന് നോക്കാം... കാശ് കുറേ ഇറക്കേണ്ടി വരും..
സന്തോഷ് : എത്ര ആയാലും കൊടുക്കാം... ഇതൊന്നു തീർന്ന് കിട്ടിയാൽ മതി...
അല്പസമയത്തിന് ശേഷം..
അശ്വിൻ : നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയേ...
ശ്രീ : ഓ അപ്പോൾ ബോധം വന്നു അല്ലേ... എങ്ങനെ എത്തി പോലും പോലീസ് കൊണ്ടുവന്നതാ... നീ അവളെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു ആ പെണ്ണിന്റെ വീട്ടുകാര് കേസ് കൊടുത്തു..
അശ്വിൻ : അമ്മേ ഞാൻ...
ശ്രീ : ഒന്നും പറയണ്ട... നാണം കെടുത്താൻ ഉണ്ടായ സന്തതി... നീ ജോയുടെ ജൂവലറിൽ നിന്ന് ഒരു പവന്റെ മാല വാങ്ങി അല്ലേ...
അശ്വിൻ : അമ്മേ...
ശ്രീ : അവളുടെ കഴുത്തിൽ അതല്ലേ കിടക്കുന്നെ... നിനക്ക് നാണം ഇല്ലേ അശ്വിനെ..
അശ്വിൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ...
ശ്രീ : ഒന്നും പറയണ്ട കണ്ട ഓടയിലെ പെണ്ണിനെയൊക്കെ...
അശ്വിൻ : അമ്മേ അങ്ങനെ പറയരുത്...
ശ്രീ : ഓഹ്... ഇത്രയും ചെയ്തിട്ട് നിന്റെ ദേഷ്യം കൂടി കാണണോ.. ഇനി നീ ഒരക്ഷരം മിണ്ടരുത്.. ഇത് ഞങ്ങള് തീർത്തോളാം..
ഇതേ സമയം
നീതു :
💬 Comments
View all comments