Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
സോറി.. അമ്മ... 😭 ഞാൻ... അച്ഛാ...
രവി : മിണ്ടരുത്... വയ്യാത്ത ഞാൻ നടുവും ഒടിഞ്ഞു ആ ഓട്ടോയും ഓടി നടക്കുമ്പോൾ.. ഇതിനാണോ നീ കോളേജിൽ പോകണം എന്ന് പറഞ്ഞേ 😡
നീതു : അറിയാതെ പറ്റിയതാ... അശ്വിൻ പാവമാ... നമുക്ക്...
വനജ : പാവം പോലും... അവൻ രക്ഷപ്പെടും നീയാ കുഴിയിൽ പെടാൻ പോകുന്നെ... അങ്ങനെ വേണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോലെ പറഞ്ഞേക്കണം മനസ്സിലായോ...
"സാറ് വിളിക്കുന്നു നിങ്ങള് വന്നേ "
അവർ വേഗം നീതുവുമായി ഹാളിലേക്ക് എത്തി അവിടെ അശ്വിനും അച്ചനും അമ്മയും നിൽപ്പുണ്ടായിരുന്നു... നീതു പതിയെ അവനെ നോക്കി അവൻ നീതുവിനേയും..
Si : അപ്പോൾ കാര്യമൊക്കെ ഏകദേശം ഞങ്ങൾക്ക് മനസ്സിലായി...മുട്ടേന്നു വിരിയുന്നതിന് മുൻപുള്ള പ്രേമം... ഇതൊക്കെ കേസാക്കിയാൽ ആകെ നാണക്കേടാകും രണ്ട് കൂട്ടർക്കും.. നമുക്ക് എന്തായാലും ഒരു കോംപ്രമൈസിന് പോകുന്നതാണ് നല്ലത്... അതാകുമ്പോൾ പ്രശ്നമൊന്നുമില്ല...
രവി : എന്ത് കോംപ്രമൈസ്... നിങ്ങള് കേസ് ഒതുക്കുവാൻ നോക്കുവാണോ...
Si : മിണ്ടാതെ നിൽക്കടോ... എന്ത് കേസ്.. തന്റെ മോള് ഇറങ്ങി പോയതിന് ഇപ്പോൾ ഞങ്ങൾ എന്ത് വേണം... മിണ്ടാതെ നിന്നാൽ നാണം കെടാതെ പോകാം... ഞാൻ ഇവരോട് എല്ലാം സംസാരിച്ചിട്ടുണ്ട് ഒരു 5 ലക്ഷം അങ്ങോട്ട് തരും ഇപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ.. ഏതോ കല്യാണം വന്നു എന്നല്ലേ പറഞ്ഞേ അത് തന്നെ അങ്ങ് നടത്താലോ.. എന്താ..
നീതു : പൈസ ഒന്നും വേണ്ട...എന്റെ അച്ഛനെ ഒന്നും പറയരുത്...
ശ്രീ : പറയാതെ പിന്നെ എന്താ ചെയ്യേണ്ടേ... മോളെ നന്നായി വളർത്താതെ ഞങ്ങളുടെ
💬 Comments
View all comments