Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
കണ്ട അരുണയും മറ്റും നെട്ടി ഇരുന്നു...
"കുറച്ച് നാളായി രണ്ട് പേരും ഒന്നിച്ചായിരുന്നു നടപ്പൊക്കെ എനിക്ക് അപ്പോഴേ തോന്നിയതാ.. ഇങ്ങോട്ട് വരട്ടെ രണ്ടെണ്ണവും "
പെട്ടെന്ന് തന്നെ ന്യൂസ് കോളേജ് മുഴുവൻ പടർന്നു...
ഇതേ സമയം അശ്വിനും നീതുവും ഫോട്ടോ ഷൂട്ടിൽ ആയിരുന്നു...
നീതു : ഇൻസ്റ്റായിൽ എല്ലാവരും കമെന്റ് ഇട്ട് തുടങ്ങി.. ഇനി ക്ലാസ്സിൽ പോകുമ്പോൾ എന്തായിരിക്കും...
അശ്വിൻ : എന്താകാൻ... ഇനി ആരെയും പേടിക്കാതെ ഒന്നിച്ചു നടക്കാലോ...
നീതു : അതല്ല ആരോടും പറഞ്ഞില്ലല്ലോ... ആരെയും വിളിച്ചതുമില്ല...
അശ്വിൻ : അത് കല്യാണത്തിന് വിളിക്കാം പോരെ... ആ അരുണയും മറ്റവമ്മാരുമൊക്കെ നെട്ടികാണും...
നീതു : നെട്ടട്ടെ കൂടെ നിന്ന് പണിഞ്ഞതല്ലേ അവള്...
അശ്വിൻ : അതൊന്നും ആലോചിച്ചു മുഖം വാട്ടണ്ട ചിരിച്ചോണ്ട് നിൽക്ക്... എങ്കിലെ ഫോട്ടോ നന്നാകു...
"രണ്ട് പേരും ആ കൈ നേരെ പിടിച്ചു നിൽക്ക്... ഇങ്ങോട്ട് നോകിയെ... സ്‌മൈൽ "
അവർ രണ്ടുപേരും ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു
അവസാനിച്ചു...
ജൂലി :പീറ്റർ.. നീ... നീ തിരിച്ചു വന്നോ ഇത് എങ്ങനെ ഇത് നീ തന്നെ യാണോ പീറ്റർ
പീറ്റർ :ഓഹ് ഈ മിസ്സ് ജൂലിയുടെ ഒരു കാര്യം കഥയൊക്കെ നമുക്ക് പിന്നീട് പറയാം എനിക്ക് ഇപ്പോൾ വല്ലാതെ വിശക്കുന്നു വല്ലതും കഴിക്കാൻ താ മിസ്സ് ജൂലി...
"നിനക്ക് ഈ ലോകത്ത് നിൽക്കാൻ ഒരു വഴി ഉണ്ടെന്നോ "
"കോമിക് വേൾഡ് മുഴുവൻ ആപത്തിലാണ് കഥകൾ മാറി മറിഞ്ഞു... കഥാപാത്രങ്ങൾക്ക് അസ്ഥിസ്തം ഇല്ലാതായി... എല്ലാത്തിനും പിന്നിൽ ഒരാളാണ്....
"അപ്പോൾ നമ്മൾ എല്ലാം
💬 Comments
View all comments