Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
നോക്ക് എന്നിട്ട് പറഞ്ഞപോലെ വേഗം ഇങ്ങു പോര് "
ഇത്രയും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു
അശ്വിൻ വേഗം തന്നെ അവളുടെ ഫോൺ തട്ടി പറിച്ചു
നീതു : ഫോൺ ഇങ്ങ് എടുക്ക് അശ്വിനെ...
അശ്വിൻ : പിടക്കാതെ നിൽക്ക്.... ഞാൻ വാങ്ങി തന്ന ഫോൺ അല്ലേ...നിന്റെ മറ്റവനെ ഞാൻ ഒന്ന് കാണട്ടെ
അശ്വിൻ ഫോണിൽ വന്ന ഫോട്ടോ നോക്കി
നീതു : ഇങ്ങെടുക്ക് അശ്വിനെ ഇതിൽ നിനക്ക് എന്താ കാര്യം
അശ്വിൻ : ഈ കൊന്തനെയാണോ നീ കെട്ടാൻ പോകുന്നെ...
അശ്വിൻ ഫോൺ തിരികെ നൽകി
നീതു : ഫോട്ടോ എവിടെ
അശ്വിൻ : ഞാൻ ഡിലീറ്റ് ചെയ്തു അങ്ങനെയിപ്പോൾ നീ കാണണ്ട
നീതു : നിനക്ക് എന്താടാ ങ്ങേ...😡
അശ്വിൻ : വാ അടക്കെടി.... അങ്ങ് കാണാൻ മുട്ടി നിക്കുവല്ലേ.... എന്തായാലും നിന്റെ വീട്ടുകാര് കൊള്ളാം ഒന്നും കൊടുക്കണ്ട എന്ന് കേട്ടപ്പോൾ തന്നെ കെട്ടിഇറക്കി വിടാൻ ദൃതി കൂട്ടുവാ... ഇനി നിന്റെ അഴിഞ്ഞാട്ടം അവർക്കും അറിയാമോ...
നീതു : അശ്വിനെ വീട്ടുകാരെ പറയരുത്...
അശ്വിൻ : പറഞ്ഞാൽ നീ എന്ത് ചെയ്യും... വീട്ടുകാര് വന്നേക്കുന്നു...കണ്ടാൽ തന്നെ അറിയാം 30 ൽ കൂടുതൽ വയസ്സുണ്ട് അവന്..
നീതു : അതിന് നിനക്ക് എന്താ..ഞാൻ സഹിച്ചോളാം..എന്റെ വീട്ടുകാര് കണ്ടെത്തിയതല്ലേ നല്ല ആളായിരിക്കും
അശ്വിൻ :( 😡) അവളുടെ ഒരു വീട്ടുകാര് നിന്റെ ബർത്ത് ഡേ ആയിട്ട് അത് എങ്ങനെ ഉണ്ടായിരുന്നു എന്ന് ഒരു വാക്ക് ചോദിച്ചോ... നിന്നെ അവർക്ക് വേണ്ടെടി മൈരേ.... 🤣 ഏവന്റെയോ തലയിൽ
💬 Comments
View all comments