0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

തന്നെ എടുത്ത് മുണുങ്ങിക്കോ...

പെട്ടെന്നാണ് നീതുവിന്റെ ഫോൺ റിങ്ങ് ചെയ്തത്

അശ്വിൻ : ആരാടി ഈ സമയത്ത്‌ വേറെ ഏതെങ്കിലും കാമുകമ്മാർ ഉണ്ടോ..

നീതു : 😡 ...മിണ്ടാതെ ഇരിക്ക്... വീട്ടിൽ നിന്നാ

അശ്വിൻ : സ്‌പീക്കറിൽ ഇട്

ഇത് കേട്ട നീതു അശ്വിനെ നോക്കി

അശ്വിൻ : ഇടാൻ 😡

നീതു ഫോൺ സ്‌പീക്കറിൽ ഇട്ടു

നീതു : ഹലോ... അമ്മേ...

"നീ ഇപ്പോൾ എവിടെയാ നീതു "

നീതു : ഞാൻ... ഞാൻ ഹോസ്റ്റലിൽ.. വേറെ എങ്ങു പോകാനാ...

"നീ ഇങ്ങോട്ട് എപ്പോഴാ വരുന്നെ "

നീതു : ക്ലാസ്സ്‌ ഉള്ളത് കൊണ്ടാ അമ്മേ

" അവളുടെ ഒരു ക്ലാസ്സ്‌... എടി ഞാൻ പറഞ്ഞ കാര്യം എന്തായി നല്ല ചെറുക്കനാ "

നീതു : അമ്മേ....

"എതിര് ഒന്നും പറയരുത് നീതു അവർക്ക് ഒന്നും വേണ്ട എന്നാ പറയുന്നെ... നിന്നെ നന്നായി നോക്കികൊള്ളും ചെറുക്കൻ സ്വന്തം ടാക്സി കാറാ ഓടിക്കുന്നെ... നമ്മുടെ കയ്യിൽ ഒന്നും ഇല്ലാന്ന് നിനക്ക് അറിയാലോ..."

ഇത് കേട്ട നീതു പതിയെ അശ്വിനെ നോക്കി ശേഷം വീണ്ടും അമ്മയോട് സംസാരിക്കാൻ തുടങ്ങി

നീതു : എനിക്ക് സമ്മതമാ അമ്മേ... ഞാൻ നാളെ അങ്ങോട്ടേക്ക് വരാം... അമ്മ പറഞ്ഞത് പോലെ ഈ പഠിപ്പൊക്കെ നിർത്താം

"സത്യമാണോ നീ ഈ പറയുന്നെ "

നീതു : സത്യം...

"ചെറുക്കന്റെ ഫോട്ടോ കണ്ട് നിനക്ക് ഇഷ്ടപ്പെട്ടു കാണും അല്ലെ "

നീതു : ഫോട്ടോയോ

"ഞാൻ അനിയോട് പറഞ്ഞു നിന്റെ ഫോണിലോട്ട് ഫോട്ടോ അയച്ചിട്ടുണ്ട് ഒന്ന്

💬 Comments

View all comments