0%

Chapter Title : ഫെടോം ലവ് സ്റ്റോറി 9 [കിങ് ക്വീൻ]

Author : Kambikathakal Read All Parts 86

പുതിയ തുടക്കം ഉണ്ടാവില്ല.

കാരണം നമ്മൾ  എല്ലാർയും ഒരാളുടെ നിയന്ത്രണത്തിൽ ആണ്!!!!!

ആര്യ : ആരു? എനിക്ക് ഒന്നും മനസിലാകുന്നില്ല

രേഷ്മ  അവളുടെ ഫോണിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിച്ചു കൊടുത്തു

ആര്യയുടെ കണ്ണ് തള്ളി.

ആര്യ : എന്താ ഇത് 1 കോടി നിന്റെ ac എങനെ വന്നു.

എനിക്ക് വട്ടു പിടിക്കുന്നു രേഷ്മ.

രേഷ്മ : പറയാം.

നമ്മൾ ഈ വീട്ടിൽ ചെയുന്നത് എല്ലം അദ്ദേഹം കാണുന്നുണ്ട്.

ഈ വീട് മൊത്തം ക്യാമറ ഉണ്ട്.

നമ്മൾ സംസാരിക്കുന്നത് പോലും അദ്ദേഹം കേൾക്കുന്നുണ്ട്

രേഷ്മയുടെ ഫോൺ റിങ് ചെയ്തു

ആര്യയുടെ കൈയിൽ നിന്നും ഫോൺ വിറച്ചു.

ഡിസ്പ്ലേയിൽ king കാളിങ് എന്നു കാണിക്കുന്നുണ്ടായിരുന്നു.

രേഷ്മ : ആര്യ അതു നിനക്ക് ഉള്ള കാൾ ആണ്.

ആര്യ ഫോൺ എടുത്തു.

ഫോണിലൂടെ ഒരു ഗാഭീര്യം ഉള്ള പുരുഷ ശബ്ദം ഒരു അട്ടഹാസം.

ആര്യ : ഹലോ ആരാണ് നിങ്ങൾ?????

King!!!!!!!!!!!

ആര്യ : കിങ്? ഏതു കിങ്? എന്തോക്കെയാണ് നടക്കുന്നത്. എനിക്ക് ഒന്നും മനസിലാവുന്നില്ല.

കിങ് : കാൾ me കിങ്. എനിക്ക് അതാണ്‌ ഇഷ്ടം!

ആര്യ മനസ്സിൽ ചിന്തിക്കുന്നത് ഞാൻ പറയട്ടെ?

ഏതു നേരത്ത് ആണാവോ  ഇവിടെ വരാനും ഇങ്ങനെ ok തോന്നാനും കാരണം എന്നല്ലേ..

ആര്യ ഒന്ന് മനസിലാക്കിക്കോ ഇത് എന്റെ കഥ ആണ്. നിങ്ങൾ അതിലെ കതപാത്രങ്ങളും.

ആര്യ : എനിക്ക് ഒന്നും മനസിലാവുന്നില്ല :

രേഷ്മ പറയുന്നു. ഇതിന്റെ ok പിന്നിൽ നിങ്ങൾ ആണെന്ന്.

നിങ്ങൾക് എന്നെയും അജിയെയും ഇങ്ങനെ ക്രൂഷിച്ചിട്ട് ഏൻഡ് കിട്ടാൻ ആണ്?????

കിങ് : ഹ ഹ ഹ.

ഞാൻ വരാം. നേരിൽ

അതു വരെ വെയിറ്റ് ആൻഡ് സീ.

ഒരു കാര്യം കൂടെ പറയാൻ ഉണ്ട്

Money.

വുമൺ

പവർ

ഡ്രഗ്സ്

ഇന്റഡർവെൽ...........

💬 Comments

View all comments