Chapter Title : ഫെടോം ലവ് സ്റ്റോറി 9 [കിങ് ക്വീൻ]
കാൾ me കിങ്. എനിക്ക് അതാണ് ഇഷ്ടം!
ആര്യ മനസ്സിൽ ചിന്തിക്കുന്നത് ഞാൻ പറയട്ടെ?
ഏതു നേരത്ത് ആണാവോ ഇവിടെ വരാനും ഇങ്ങനെ ok തോന്നാനും കാരണം എന്നല്ലേ..
ആര്യ ഒന്ന് മനസിലാക്കിക്കോ ഇത് എന്റെ കഥ ആണ്. നിങ്ങൾ അതിലെ കതപാത്രങ്ങളും.
ആര്യ : എനിക്ക് ഒന്നും മനസിലാവുന്നില്ല :
രേഷ്മ പറയുന്നു. ഇതിന്റെ ok പിന്നിൽ നിങ്ങൾ ആണെന്ന്.
നിങ്ങൾക് എന്നെയും അജിയെയും ഇങ്ങനെ ക്രൂഷിച്ചിട്ട് ഏൻഡ് കിട്ടാൻ ആണ്?????
കിങ് : ഹ ഹ ഹ.
ഞാൻ വരാം. നേരിൽ
അതു വരെ വെയിറ്റ് ആൻഡ് സീ.
ഒരു കാര്യം കൂടെ പറയാൻ ഉണ്ട്
Money.
വുമൺ
പവർ
ഡ്രഗ്സ്
ഇന്റഡർവെൽ...........
💬 Comments
View all comments