0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1658

അത്യാവശ്യം വണ്ണം ഉണ്ട്. കെട്ടിപിടിച്ചു കിടക്കാൻ തന്നെ നല്ല സുഖം ആയിരിക്കും. അവൾ പറഞ്ഞ പോലെ ഞാൻ അവളുടെ ഫോട്ടോ കണ്ടു കൊതിച്ചിരുന്നുപോയി . ഈ മൊഞ്ചത്തിയെ എനിക്ക് കെട്ടാൻ കഴിഞ്ഞെങ്കിൽ ഞാൻ ആഗ്രഹിച്ചു.

രാത്രിയിൽ അവൾ വിളിച്ചു.

"ശ്രീയേട്ടാ.. എന്തുണ്ട് വിശേഷം.. ?"

"ഇതെന്താ ഇങ്ങനെ ഒരു ചോദ്യം..?"

"ഏയ്‌.. വെറുതെ ചോദിച്ചതാ.. അതേ ഫോട്ടോ ഞാൻ മൂത്തുമ്മയ്ക്ക് അയച്ചു കൊടുത്തു. മൂത്തുമ്മയ്ക്ക് വലിയ സന്തോഷം ആയി. "

"ആണോ? സന്തോഷം. അല്ല! രാവിലെ വിളിക്കാൻ പറ്റാത്ത ആൾ ഇപ്പോൾ എങ്ങനെയാ വിളിക്കുന്നത്.?"

"എന്റെ ശ്രീയേട്ടാ.. രാവിലെ ഉപ്പയുടെ വീട്ടിൽ നിന്നും ആളുകൾ വന്നു . അപ്പോൾ ഞാൻ എങ്ങനെയാ വിളിക്കുന്നത്. ഇപ്പോൾ എന്റെ റൂമിൽ നിന്നും ആണ് വിളിക്കുന്നത്. മാത്രമല്ല പകൽ ഉമ്മ ശ്രദ്ധിക്കും അതാ ഞാൻ വിളിക്കാതിരുന്നത്. ഞാൻ നാളെ എന്തായാലും അതുവഴി വരും. എനിക്ക് നേരിട്ട് കാണണം ആ ഡ്രസ്സ്‌ ഇട്ട് ശ്രീയേട്ടനെ "

"അതെന്തിനാ.. ഞാൻ ഫോട്ടോ അയച്ചു തന്നില്ലേ..?

"എന്നാലും എനിക്ക് ഒരു ആഗ്രഹം. ആ ഡ്രസ്സ്‌ ഇട്ട് നിൽക്കുന്ന ശ്രീയേട്ടന്റെ കൂടെ നിന്ന് എനിക്ക് ഒരു ഫോട്ടോ എടുക്കണം. "

"അതെന്തിനാ അങ്ങനെ ഒരു ഫോട്ടോ. ?"

" വെറുതെ എനിക്ക് കാണാൻ. എന്റെ കുറേ ഫോട്ടോ ശ്രീയേട്ടന്റെ ഫോണിൽ ഇല്ലേ? അതുപോലെ എനിക്കും വേണം ശ്രീയേട്ടന്റെ ഫോട്ടോ. "

"ഫിദാ ... ഫിദ എന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? അല്ലാതെ എന്തിനാ ഇങ്ങനെയൊക്കെ എന്നോട്.?"

"ഉണ്ട്. എന്തേ പ്രതീക്ഷിച്ചൂടെ. അത് പക്ഷെ ഇപ്പോൾ പറയാൻ മനസ്സില്ല. പറ്റുമെങ്കിൽ കണ്ടു പിടിക്ക്."

"കണ്ടു പിടിച്ചാൽ എന്ത് തരും..? "

"എന്ത് വേണം.? ശ്രീയേട്ടൻ എന്ത് ചോദിച്ചാലും ഞാൻ തരും. എനിക്ക് ഉള്ളത് എന്തും. കണ്ടു പിടിച്ചില്ലെങ്കിലോ ? ഞാൻ പറയുന്നത് എനിക്ക് തരുമോ? "

"അതിന് എന്റെ കൈയിൽ എന്താ ഉള്ളത് തരാൻ..?"

"അത് എന്തോ ആയിക്കോട്ടെ ? ശ്രീയേട്ടന്റെ കൈയിൽ ഉള്ളതെ ഞാൻ ചോദിക്കു തരുമോ?! "

"ആ ശരി തരാം . ഫിദ ചോദിക്കുന്നത് ഞാനും

💬 Comments

View all comments