Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ചെയ്‌തോ."
ഞാൻ അവളുടെ വയറിലൂടെ കൈയിട്ട് പിടിച്ചു. അവൾ എന്റെ കൈയുടെ മേലെ അവളുടെ കൈവെച്ചു.. എന്നിട്ട് പറഞ്ഞു.
" എന്നിട്ടും അന്ന് എനിക്ക് സമ്മാനമായി തരാം എന്ന് പറഞ്ഞ ഉമ്മ തന്നില്ലല്ലോ?"
"എന്നാൽ ഇപ്പോൾ ആ സമ്മാനം തരാം . എത്ര വേണമെങ്കിലും തരാം. " അവൾ പറഞ്ഞു എന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു കുറച്ചു സമയം എടുത്തു എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ട് എടുക്കാൻ..
"മതിയോ ഇനിയും വേണോ?" അവൾ ചോദിച്ചു.
"വേണം."
അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു നുണഞ്ഞു. പിന്നെ മുഖം എടുത്തു എന്നെ നോക്കി. പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു. എന്റെ കൈ പിടിച്ചു അവളുടെ നഗ്നമായ വയറിൽ വെച്ചു.
"നിനക്ക് ഇത്രയും ധൈര്യം ഉണ്ടോ പെണ്ണെ..? "
"ഇത് ധൈര്യം ഒന്നും അല്ല ശ്രീയേട്ടാ.. ഇത് സ്നേഹമാണ് ശ്രീയേട്ടനോടുള്ള സ്നേഹം. ശ്രീയേട്ടനിൽ ഉള്ള വിശ്വാസം. ശ്രീയേട്ടൻ എന്നെ ചതിക്കില്ല എന്ന വിശ്വാസം."
"അപ്പോൾ ഞാൻ ചതിച്ചാലോ?"
"ശ്രീയേട്ടൻ എന്നെ ചതിച്ചാൽ ഞാൻ ചാവും.. അതിന് മുൻപ് ഞാൻ ശ്രീയേട്ടനെ കൊല്ലും. പറ ശ്രീയേട്ടൻ എന്നെ ചതിക്കുമോ?"
"ഇല്ല പെണ്ണെ.. ഒരിക്കലും ചതിക്കില്ല. ഒരിക്കലും ഉപേക്ഷിക്കില്ല. എനിക്ക് വേണം ഈ പെണ്ണിനെ ഈ മൊഞ്ചത്തിയെ. ആർക്കും കൊടുക്കില്ല ഞാൻ."
"സത്യം. "
"സത്യം "
ഫിദ വീണ്ടും എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ തിരിച്ചും. അതൊരു തുടക്കം മാത്രം ആയിരുന്നു. ഞാൻ ഫിദയെ കെട്ടിപിടിച്ചു തിരിഞ്ഞു കിടന്നു എന്റെ കാൽ ഫിദയുടെ തുടയുടെ മുകളിൽ വെച്ച് ഞാൻ ഫിദയുടെ മുകളിലായി കിടന്നു പിന്നെ ആ ചുണ്ടുകൾ ഞാൻ നുണയാൻ തുടങ്ങി. ആ പവിഴ ചുണ്ടുകൾ തേൻ പൊഴിച്ചു. ഞാൻ അത് നുണഞ്ഞു കൊണ്ടിരുന്നു .
പെട്ടന്ന് ഞാൻ മാറി കിടന്നു.
"എന്ത് പറ്റി. എന്താ മാറി കിടന്നത്..?" ഫിദ ചോദിച്ചു.
"പെണ്ണെ എനിക്ക് നിന്നെ വേണം എല്ലാ അർത്ഥത്തിലും. പക്ഷെ അത് ഇങ്ങനെ അല്ല. ഈ പെണ്ണിനെ സ്വന്തമാക്കിയിട്ട് "
💬 Comments
View all comments